എനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്.’; കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

0
1

എനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്.’; കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ രസകരമായ വീഡിയോ ഷെയര്‍ ചെയ്ത് ആരാധകരുടെ കൈയ്യടി നേടുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു കുളത്തിന്റെ അരികില്‍ കിടക്കുന്ന പ്രൊഡക്ഷന്‍ ബോയിയെ കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ഞെട്ടിക്കാന്‍ നോക്കിയ വീഡിയോ അടുത്തിടെ ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. പിന്നാലെയിതാ മറ്റൊരു സരസന്‍ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍.
ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത് തന്നെ ധാരാളം; 2.0 ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു,വീഡിയോ വൈറല്‍

കുട്ടിക്കാലത്ത് പേപ്പര്‍ വിമാനം നിര്‍മ്മിച്ച്‌ പറത്തി കളിച്ച കാലത്തിലേക്ക് ആരാധകനെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഇത്തവണ പങ്കുവെച്ച വീഡിയോ. തന്റെ ഫഌറ്റില്‍ നിന്ന് പേപ്പര്‍ വിമാനം പറത്തുന്ന കുഞ്ചാക്കോയാണ് വീഡിയോയില്‍. ‘ലോക്കല്‍ സ്‌പേസ് എന്‍ജിനീയറായി മാറിയ തനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്’ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമിലുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയായ്ക്ക് നിരവധി രസികന കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കുട്ടിത്തം ഇനിയും വിട്ടുമാറിലില്ലേ ചാക്കോച്ചാ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വീണ്ടും അമ്ബിളിത്തിളക്കം ! നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ സ്വന്തം ജഗതി ; ഹാസ്യസാമ്രാട്ടിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്യുതന്‍ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

 

Comments

comments

LEAVE A REPLY