ഉണ്ണി മുകുന്ദനെക്കുറിച്ച്‌ തുറന്നു പറഞ്ഞു; പുലിവാല് പിടിച്ച്‌ യുവനടി സ്വാതി

0
5

ഉണ്ണി മുകുന്ദനെക്കുറിച്ച്‌ തുറന്നു പറഞ്ഞു; പുലിവാല് പിടിച്ച്‌ യുവനടി സ്വാതി

സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഒരു വീഡിയോയുടെ തലക്കെട്ട്‌ ‘ഉണ്ണി മുകുന്ദനെ ഭര്‍ത്താവാക്കാന്‍ പോകുന്ന യുവനടി ഇതാണ്’.അതോടെ ചര്‍ച്ച നടന്‍ ഉണ്ണി മുകുന്ദന്‍ വിവാഹിതനാകുന്നോ എന്നായി ആരാധക സംശയം.
മണിരത്‌നം ചിത്രത്തിലൂടെ താരരാജക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു.!;രാഷ്ട്രീയ നേതാവായി മമ്മൂട്ടി, ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു

എന്നാല്‍ അനാവശ്യ വ്യാഖ്യാനങ്ങള്‍ അതിര് കടന്നപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ടെലിവിഷന്‍ താരം സ്വാതി നിത്യാനന്ദ.
ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സ്വാതിയുടെ വാക്കുകള്‍ ഇങ്ങനെ.. ”പലരും വിളിക്കുന്നു പലതും ചോദിക്കുന്നു. എനിക്കൊന്നുമറിയില്ല. വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ പലതും വേദനിപ്പിക്കുന്നതാണ്.
ഇ​ന്ത്യ​ന്‍​ ​- 2ല്‍ മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​റു​മി​ല്ല;പകരം മലയാളത്തിലെ ഈ സൂപ്പര്‍താരങ്ങള്‍

ഉണ്ണി മുകുന്ദനോട് നടനെന്ന നിലയില്‍ ഇഷ്ടവും ആരാധനയുമൊക്കെയുണ്ട്. അല്ലാതെ ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നതു പോലെ എനിക്ക് ഉണ്ണിയെ കല്യാണം കഴിക്കണം പ്രണയിക്കണം എന്നൊന്നുമില്ല. ചാനല്‍ പരിപാടിയില്‍ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. അതിത്ര വലിയ പുകിലാകുമെന്നു പ്രതീക്ഷിച്ചില്ല”.
വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

Comments

comments

LEAVE A REPLY