ഈ വരവ് ഞെട്ടിക്കാന്‍ തന്നെയാണ്;പേരന്‍പിന് മുമ്ബേ തമിഴില്‍ മറ്റൊരു മമ്മൂട്ടി ചിത്രം!,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0
14

ഈ വരവ് ഞെട്ടിക്കാന്‍ തന്നെയാണ്;പേരന്‍പിന് മുമ്ബേ തമിഴില്‍ മറ്റൊരു മമ്മൂട്ടി ചിത്രം!,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്നതും മമ്മൂട്ടിയുടെ വ്യത്യസ്‌തമായ കഥാപാത്രമാണെന്നതും കൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ പ്രശംസിച്ച്‌ നിരവധി ആളുകള്‍ ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു.
ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

എന്നാല്‍ ഇപ്പോള്‍, തമിഴില്‍ നിന്നുതന്നെ പേരന്‍പിന് മുമ്ബ് ഒരു മമ്മൂട്ടി ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2017 ലെ ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ തമിഴ് റീമേക്കാണ് റിലീസിനൊരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തമിഴിലെത്തുന്നത് ചാണക്യന്‍ എന്ന പേരിലാണ്. ന്യൂ റോയല്‍ സിനിമാസാണ് ചാണക്യന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പള്ളീ വന്നാല്‍ പ്രാര്‍ത്ഥിക്കണം, ഫോട്ടോയെടുക്കരുത്!;പൊട്ടിതെറിച്ച് മെഗാസ്റ്റാറിന്‍റെ മാസ്സ് ഡയലോഗ്,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

തമിഴിന് പുറമേ കേരളത്തിലും ചാണക്യന്റെ റിലീസ് ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതിന്റെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല.
ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച് മെഗാസ്റ്റാര്‍;ബിലാലിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

പേരന്‍പിന് മുന്‍പ് തന്നെ ചാണക്യനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ള്‍. തമിഴിലും തെലുങ്കിലുമായി മാസ്റ്റര്‍പീസ് മൊഴിമാറ്റി എത്തുമന്ന് മുമ്ബേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റിലീസ് നിരോധിക്കുമോ?;കോപ്പിയടി വിവാദത്തില്‍ സര്‍ക്കാര്‍ പുകയുന്നു; ‘ചെറിയൊരു മോഷണം’ നടന്നു,തുറന്ന് പറഞ്ഞ് മുരുഗദോസ്

Comments

comments

LEAVE A REPLY