ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ല;അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസി,തുറന്നടിച്ച്‌ ബാബു രാജ്

0
17

ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ല;അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസി,തുറന്നടിച്ച്‌ ബാബു രാജ്

അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബു രാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിനോട് രാജിവയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു: ഡബ്ല്യുസിസിയെ പൊളിച്ചടുക്കി മോഹന്‍ലാല്‍

അവര്‍ക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ് ഡബ്ല്യുസിസി മനസിലാക്കുന്നത്.അമ്മ എന്ന സംഘടനയ്ക്ക് ആവര്‍ കനത്ത ദൂഷ്യങ്ങളാണ് ഉണ്ടാക്കിയത്. അമ്മയ്ക്ക് ഡബ്ല്യുസിസി ഉണ്ടാക്കിയ ദോഷങ്ങള്‍ക്ക് സംഘടനയില്‍ ഉള്ളവരോട് മറുപടി പറയേണ്ടത് ഞാന്‍ ആണ്.
‘അന്ന് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്;ഈ രീതിയില്‍ പോയാല്‍ വൈകാതെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും’,വെളിപ്പെടുത്തലുമായി നിര്‍മാതാവ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്ന് ബാബുരാജ് പറഞ്ഞു. അതു കൊണ്ടാണ് അമ്മ മാറി ചിന്തിക്കുന്നത്.
ഡബ്ല്യുസിസിഅംഗങ്ങളുടെ ആരോപണങ്ങള്‍;വിമര്‍ശകരുടെ വായടപ്പിച്ച്‌ നിര്‍ണ്ണായക നീക്കവുമായി മോഹന്‍ലാല്‍ !

ഇവരെ തിരിച്ച്‌ എടുത്താല്‍ ഡബ്ല്യുസിസി എന്ന സംഘടന ഇല്ലാതാകുമോയെന്നും ബാബുരാജ് ചോദിക്കുന്നു. അമ്മയില്‍ നിന്നുള്ള ചോര ഊറ്റിക്കുടിച്ച്‌ വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസി.
അലന്‍സിയറിന്‍റെ പ്രവൃത്തികള്‍ മൂലം ഫഹദും ടൊവീനോയും അപമാനിതരായി; നടനെതിരെ വീണ്ടും ഗുരുതര ആരോപണം

Comments

comments

LEAVE A REPLY