ഈ അഭിപ്രായത്തിന്‍റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി

0
17

ഈ അഭിപ്രായത്തിന്‍റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി

ശബരിമല യുവതീപ്രവേശന വിവാദങ്ങള്‍ കത്തുമ്ബോള്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി നടി പാര്‍വ്വതി. താന്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് പാര്‍വതി വ്യക്തമാക്കി. ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെകാലം ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.
കൊച്ചുണ്ണിയെ തകര്‍ക്കാന്‍ സര്‍ക്കാരെത്തി!;ബോക്‌സോഫീസ് വിജയ് തകര്‍ക്കും,പ്രേക്ഷക പ്രതികരണമിങ്ങനെ

ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്ബലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം. ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.
ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചലച്ചിത്രമേഖലയിലെ വിവേചനവും മോശം പ്രവണതകളും ചൂണ്ടിക്കാണിച്ച്‌ സിനിമയിലെ ആണാധിപത്യത്തിനെതിരെ പൊരുതി കയറിയ നടിയാണ് പാര്‍വതി. സൂപ്പര്‍താര പരിവേഷമുണ്ടായിട്ടും ചെയ്ത സിനിമകള്‍ എല്ലാം വിജയമായിട്ടും മലയാള സിനിമയില്‍ നിന്ന് അവര്‍ മാറ്റി നിര്‍ത്തപ്പെട്ടു. ആരെയും വെല്ലുവിളിക്കാനല്ല ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
മിക്ക ദിവസങ്ങളിലും ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ മുദ്ര കുത്തുന്നതെന്നും പാര്‍വതി പറഞ്ഞു. അവസരങ്ങള്‍ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും പാര്‍വതി പറഞ്ഞു. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴില്‍ തന്നെ ഇല്ലാതായി.
പള്ളീ വന്നാല്‍ പ്രാര്‍ത്ഥിക്കണം, ഫോട്ടോയെടുക്കരുത്!;പൊട്ടിതെറിച്ച് മെഗാസ്റ്റാറിന്‍റെ മാസ്സ് ഡയലോഗ്,വീഡിയോ വൈറല്‍ ആകുന്നു

ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങള്‍ ചോദിച്ചതെന്നും ആരുടെയും ഔദാരമല്ലെന്നും പാര്‍വതി പറഞ്ഞു.

Comments

comments

LEAVE A REPLY