ഇ​ന്ത്യ​ന്‍​ ​- 2ല്‍ മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​റു​മി​ല്ല;പകരം മലയാളത്തിലെ ഈ സൂപ്പര്‍താരങ്ങള്‍

0
33

ഇ​ന്ത്യ​ന്‍​ ​- 2ല്‍ മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​റു​മി​ല്ല;പകരം മലയാളത്തിലെ ഈ സൂപ്പര്‍താരങ്ങള്‍

മെ​ഗാ​ ​ഹി​റ്റാ​യ​ ​ഇ​ന്ത്യ​ന്റെ​ ​തു​ട​ര്‍​ച്ച​യാ​യി​ ​ഷ​ങ്ക​ര്‍​ ​ഒ​രു​ക്കു​ന്ന​ ​ക​മ​ല​ഹാ​സ​ന്‍​ ​ചി​ത്ര​മാ​യ​ ​ഇ​ന്ത്യ​ന്‍​ 2​ല്‍​ ​മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​നും​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​ന്‍​ 2​-​ല്‍​ ​ഇ​വ​ര്‍​ ​ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​മെ​ന്ന് ​ചി​ല​ ​ഒാ​ണ്‍​ലൈ​ന്‍​ ​മാ​ദ്ധ്യ​മ​ങ്ങ​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തി​രു​ന്നു.
പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകന്‍- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

ഇ​പ്പോ​ള്‍​ ​മും​ബ​യി​ല്‍​ ​ഹി​ന്ദി​ ​ചി​ത്ര​മാ​യ​ ​സോ​യാ​ ​ഫാ​ക്ട​റി​ല്‍​ ​അ​ഭി​ന​യി​ച്ച്‌ ​വ​രി​ക​യാ​ണ് ​ദു​ല്‍​ഖ​ര്‍.​ ​ഹി​ന്ദി​ ​ചി​ത്രം​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ദു​ല്‍​ഖ​ര്‍​ ​ഒ​രു​ ​യ​മ​ണ്ട​ന്‍​ ​പ്രേ​മ​ക​ഥ​യു​ടെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ളി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യും
പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്, മമ്മൂട്ടി ജാഗ്രതയില്‍; 4 പേര്‍ പറന്നിറങ്ങി!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

.​ ​ടേ​ക്ക് ​ഒാ​ഫി​ന് ​ശേ​ഷം​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​വും​ ​സെ​ക്ക​ന്‍​ഡ് ​ഷോ​ ​ഫെ​യിം​ ​ശ്രീ​നാ​ഥ് ​രാ​ജേ​ന്ദ്ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കു​റു​പ്പു​മാ​ണ് ​ദു​ല്‍​ഖ​ര്‍​ ​ക​മ്മി​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ള്‍.​ ​ത​മി​ഴി​ല്‍​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ല്‍​ ​എ​ന്ന​ ​ചി​ത്രം​ ​പൂ​ര്‍​ത്തി​യാ​കാ​നു​ണ്ട്.
ആ നടി മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചു, മമ്മൂട്ടിക്കിപ്പൊഴും ഒരു മാറ്റവുമില്ല!

Comments

comments

LEAVE A REPLY