ഇപ്പോഴും വേദന അതോര്‍ത്താണ്!;എന്തെഴുതിയാലും നഷ്ടം വിവരിക്കാനാകുന്നില്ല,ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

0
5

ഇപ്പോഴും വേദന അതോര്‍ത്താണ്!;എന്തെഴുതിയാലും നഷ്ടം വിവരിക്കാനാകുന്നില്ല,ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അംബരീഷിനെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമുള്ള ശ്രമത്തിലാണ് സഹതാരങ്ങളും ആരാധകരും.
തിരക്കിനിടെ മമ്മൂക്ക കേട്ടിരുന്നില്ല!!സിഗ്നലില്‍വെച്ച്‌ കിട്ടി,;ആരാധകരെ ഞെട്ടിച്ച്‌ ജോജു

ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേര്‍ താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സുമലതയേയും മകനേയും ആശ്വസിപ്പിച്ച്‌ മലയാള താരങ്ങളും രംഗത്തെത്തിയിരുന്നു. ഫേസബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ താരത്തെ അനുസ്മരിച്ചത്. സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും സുമലതയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
ഇത് വരെ കണ്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ: മെഗാസ്റ്റാര്‍ ശെരിക്കും ഞെട്ടിച്ചു,ചിത്രത്തിന്റെ ടീസര്‍ പുറത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പറയാന്‍ വാക്കുകളില്ലാതെയാണ് താനെന്നും പ്രിയപ്പെട്ട ബോസിന് എങ്ങനെ യാത്രയയപ്പ് നല്‍കുമെന്നറിയില്ലെന്നുമാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. മദ്രാസ് ദിനങ്ങളില്‍ തനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു നിങ്ങളെന്നാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്.
മോഹന്‍ലാല്‍ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി അത് മാറി;തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, പക്ഷേ ആദ്യ ദിനം തിയേറ്ററില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

പിന്നീടുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സൗഹൃദം വളര്‍ന്നുവെന്നും എന്നും ആ ബന്ധം കാത്ത് സൂക്ഷിക്കാനായി നമുക്ക് കഴിഞ്ഞിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.
മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ നില്‍ക്കുന്നത്?’ എന്ന് ചോദിച്ചു; ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല!,തുറന്ന് പറഞ്ഞ് മലയാളത്തിന്‍റെ യുവതാരം

ന്യൂഡല്‍ഹി എന്ന തന്റെ സിനിമ കന്നഡയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്ര കഥാപാത്രമായി നിങ്ങളെത്തിയപ്പോള്‍ ഏറ്റവും കുടുതല്‍ സന്തോഷിച്ചത് താനായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നും താരം കുറിച്ചിട്ടുണ്ട്. നിങ്ങളെ ഞാന്‍ മിസ്സ് ചെയ്യും, പിന്നെ ബോസെന്നുള്ള ആ വിളിയുമെന്നും താരം കുറിച്ചിട്ടുണ്ട്.

 

Comments

comments

LEAVE A REPLY