ഇന്‍സ്റ്റഗ്രാമില്‍ തന്നെ കളിയാക്കിയ ആള്‍ക്ക് ഞെട്ടിക്കുന്ന മറുപടിയുമായി ടൊവിനോ! പോസ്റ്റ് വൈറല്‍

0
0

ഇന്‍സ്റ്റഗ്രാമില്‍ തന്നെ കളിയാക്കിയ ആള്‍ക്ക് ഞെട്ടിക്കുന്ന മറുപടിയുമായി ടൊവിനോ! പോസ്റ്റ് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുളള യുവതാരമാണ് ടൊവിനോ തോമസ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടും സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ രേഖപ്പെടുത്താനും ടൊവിനോ എത്താറുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയും താരമെപ്പോഴും നല്‍കാറുണ്ട്. നല്ല ചോദ്യങ്ങള്‍ക്കു നല്ല മറുപടിയും കളിയാക്കിയുളള ചോദ്യങ്ങള്‍ക്കും അത്തരത്തിലുമാണ് നടന്‍ മറുപടി പറയാറുളളത്.
‘2.0’റിലീന് മുന്‍പേ ആരാധകരെ ഞെട്ടിച്ച്‌ ശങ്കര്‍;രജനിയുടെ വില്ലനായി ആദ്യം ആഗ്രഹിച്ചിരുന്നത് ഈ സൂപ്പര്‍താരത്തെ

ഇത്തവണ ഒരു ആരാധകന്‍ കളിയാക്കുന്ന രീതിയില്‍ കമന്റിട്ടപ്പോള്‍ ടൊവിനോയുടെ മറുപടി കമന്റ് വൈറലായി മാറിയിരുന്നു. ജിമ്മില്‍ നിന്ന് കാലിനുളള വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുളള ഒരു ചിത്രമായിരുന്നു ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റിനു താഴെയായിട്ടാണ് ഒരാള്‍ അല്പം കളിയാക്കി കൊണ്ടുളള ഒരു കമന്റിട്ടിരുന്നത്.
ആ പ്രവചനം ഫലിക്കുമോ? ഇത് മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്താ അച്ചായാ നീര് വന്നോ കാലിനു എന്നായിരുന്നു ഇയാള്‍ കമന്റിട്ടിരുന്നത്. ഇതിനു മറുപടിയായി വൗ പുതിയ കോമഡി ആണല്ലോ താങ്കള്‍ പറഞ്ഞത് എന്നും താങ്കളുടെ കോമഡി വളരെ ഫ്രഷ് ആണല്ലോ എന്നും ടൊവിനോ തിരിച്ചു കളിയാക്കി.
പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

ആദ്യമായിട്ടാണ് താന്‍ ഈ കോമഡി കേള്‍ക്കുന്നതെന്നും ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും തന്നോട് പറഞ്ഞിട്ടില്ലാത്ത വണ്ടര്‍ഫുള്‍ കോമഡി ആണിതെന്നും ടൊവിനോ അയാള്‍ക്ക് മറുപടി നല്‍കി. ഏതായാലും ടൊവിനോയുടെ മാസ് റിപ്ലൈ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

 

Comments

comments

LEAVE A REPLY