ഇനി ക്യാപ്റ്റന്‍ അമേരിക്ക ഈ ജനപ്രിയ റസിലിങ് താരം?; ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരാധകര്‍

0
4

ഇനി ക്യാപ്റ്റന്‍ അമേരിക്ക ഈ ജനപ്രിയ റസിലിങ് താരം?; ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരാധകര്‍

കഴിഞ്ഞ എട്ടുവര്‍ഷമായി ക്യാപ്റ്റന്‍ അമേരിക്കയയായി പ്രേക്ഷകഹൃദയം കീഴടക്കിയ നടന്‍ ക്രിസ് ഇവാന്‍സിന്റെ അവഞ്ചേര്‍സില്‍ നിന്നുള്ള പിന്മാറ്റം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ക്രിസിന്റെ വിടവാങ്ങലോടെ ക്യാപ്റ്റന് പകരക്കാനാരെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ അതിനൊരു ഉത്തരമെന്ന നിലയില്‍ സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ അമേരിക്കയാകാന്‍ ജനപ്രിയ റസിലിങ് താരം എത്തുന്നു എന്നാണ് വാര്‍ത്ത.
അങ്ങനെ അവര്‍ വാക്കുപാലിച്ചു;പുലിവാല് പിടിച്ചു വിജയ്‌,പ്രതിഷേധവുമായി ആരാധകര്‍!

ജനപ്രിയ റസിലിങ് താരം ജോണ്‍ സീന ക്യാപ്റ്റന്‍ അമേരിക്കയാകാന്‍ പോകുന്നോ എന്നാണ് ഹോളിവുഡിലെ ചൂടുള്ള ഒരു ചര്‍ച്ച. ജോണ്‍ സീന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡിന്റെ ചിത്രം പോസ്റ്റ് ചെയ്തതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
‘ദളപതി’യ്ക്ക് ശേഷം ഒരുമിക്കാനായി വാപ്പിച്ചിയും മണി സാറും പല തവണ പദ്ധതിയിട്ടിരുന്നു;മെഗാസ്റ്റാര്‍ ആരാധകരെ ആവേശത്തിലാക്കി ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍ -വീഡിയോ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ ചിത്രത്തിന് അദ്ദേഹം യാതൊരു അടിക്കുറിപ്പും നല്‍കിയിട്ടുമില്ല. ഇതോടെ അടുത്ത ക്യാപ്റ്റന്‍ അമേരിക്ക ജോണ്‍ സീനയാണെന്ന വിധത്തില്‍ ആരാധകര്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
അന്ന് ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു,ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു, അതിന് ദുല്‍ക്കര്‍ ചെയ്ത പരിപാടി, തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

എന്നാല്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നതോടെ വിമര്‍ശനവുമായി ഒരു വിഭാഗം ആള്‍ക്കാര്‍ രംഗത്തെത്തി. ജോണ്‍ സീന ക്യാപ്റ്റന്‍ അമേരിക്കയായി എത്തുന്നത് ഒരിക്കലും അംഗികരിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ജോണ്‍ സീന ക്യാപ്റ്റന്‍ അമേരിക്കയാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി;എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു

Comments

comments

LEAVE A REPLY