ഇനി ഈ ഊള കള്‍ക്ക് പിറകേ നടക്കാന്‍ താല്‍പര്യമില്ല: ആഞ്ഞടിച്ച്‌ അര്‍ച്ചന പത്മിനി

0
34

ഇനി ഈ ഊള കള്‍ക്ക് പിറകേ നടക്കാന്‍ താല്‍പര്യമില്ല: ആഞ്ഞടിച്ച്‌ അര്‍ച്ചന പത്മിനി

കൊച്ചി: മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ വ്ച്ച്‌ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ നടി അര്‍ച്ചന പദ്മിനിക്കെതിരെ സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍. അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളമാണെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്‌ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡബ്ല്യൂസിസിയെയും കുടുക്കി രേവതിയുടെ വെളിപ്പെടുത്തല്‍;നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോറില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായെന്നും തുടര്‍ന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിട്ടും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അര്‍ച്ചന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. കത്തു മുഖേനയും നേരിട്ടും ഫെഫ്ക നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചത് ;ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ പാര്‍വതി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇതെക്കുറിച്ച്‌ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. എനിക്കിപ്പോള്‍ സിനിമയില്‍ അവസരമില്ല. എന്നാല്‍ ആരോപണ വിധേയന്‍ ഇപ്പോഴും സജീവമാണ്.
നടന്‍ വിശാല്‍ അവതാരകനായ ഷോയില്‍ സംഭവിച്ചത്;പൊട്ടികരഞ്ഞ് കീര്‍ത്തി സുരേഷ്,വീഡിയോ പുറത്ത്

ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും.
നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ്!;കൊച്ചുണ്ണിയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച്‌ മെഗാസ്റ്റാര്‍

പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടാണ്പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്. ഈ ഊളകള്‍ക്ക് പിറകെ നടക്കാന്‍ താല്‍പര്യമില്ല അര്‍ച്ചന പറഞ്ഞു.

Comments

comments

LEAVE A REPLY