ഇത് മെഗാസ്റ്റാര്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഉ​ണ്ടയില്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഈ സൂപ്പര്‍താരവും,വെളിപ്പെടുത്തി സംവിധായകന്‍

0
1

ഇത് മെഗാസ്റ്റാര്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഉ​ണ്ടയില്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഈ സൂപ്പര്‍താരവും,വെളിപ്പെടുത്തി സംവിധായകന്‍

ഖാ​ലി​ദ് റ​ഹ്മാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ട എ​ന്ന സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​സി​ഫ് അ​ലി​യും എത്തുന്നു. ഉ​ണ്ട​യി​ല്‍ ആ​സി​ഫ് അ​ലി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.
സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യും പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​രി​ല്‍ നി​ന്ന് ഛത്തീ​സ്ഗ​ഢി​ലേ​ക്ക് ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്കാ​യി​പോ​കു​ന്ന ഒ​രു സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.
പൊട്ടിച്ചിരിയുടെ മേളത്തിന് ഷാഫി – റാഫി – ദിലീപ് കൂട്ടുകെട്ട്!;തിരക്കഥ പൂര്‍ത്തിയായി, ഹിറ്റ്‌ ചിത്രത്തിന്‍റെ രണ്ടാം ഭാഗം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

വി​ന​യ് ഫോ​ര്‍​ട്ട്, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. ഹ​ര്‍​ഷാ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്.
മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്‍റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച്‌ ജോജു ജോര്‍ജ്!

Comments

comments

LEAVE A REPLY