ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം 

0
20

ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

മലയാളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് വിജയ് സേതുപതി. തമിഴ് ജനതയുടെ മക്കള്‍ സെല്‍‌വം. തമിഴിലെ പുതിയ കാഴ്ചകളിലെ പ്രധാന നടന്‍ തന്നെയാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയത്തിന്റെ മറ്റൊരു വശമാണ് ഈ നടന്‍. കാത്തിരിപ്പിനൊടുവില്‍ വിജയ് സേതുപതി തന്റെ ആദ്യ മലയാള പടം ചെയ്യുകയാണ്.
ചിലത് തുറന്ന് പറയാനുണ്ട്’: ഡബ്ലിയു സി സിയെ കുറിച്ച് പ്രിയാമണി,വീഡിയോ വൈറല്‍ ആകുന്നു

താരത്തിന്റെ വിക്രം വേദ, 96 എന്നിവയെല്ലാം കേരളത്തിലും നിറഞ്ഞ് പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു. ഛായാഗ്രാഹകനായ സജന്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് വിജയ് സേതുപതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജയറാം നായകനാകുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാകും.
‘ഇത് മമ്മൂട്ടിയാണ്, ഇയാള്‍ ഇങ്ങനെയാണ്’,മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വര്‍ണിക്കാതിരിക്കാന്‍ ആകില്ല;പേരന്‍പ് കണ്ടിറങ്ങിയ സൂപ്പര്‍താരത്തിന്‍റെ പ്രതികരണം-(വീഡിയോ)

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അരുണ്‍ കുമാറിന്റെ പടത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.സംവിധായകന്‍ സീനു രാമസ്വാമിയുടെ പടത്തിലും ഉടന്‍ തന്നെ അഭിനയിക്കും. രജനികാന്തിന്റെ വില്ലനായി പേട്ടയിലും വിജയ് സേതുപതി തന്നെയാണുള്ളത്.
അമ്പരപ്പോടെ മമ്മൂട്ടി ആരാധകര്‍; പതിവുകള്‍ എല്ലാം തെറ്റിച്ച് പേരന്‍പ്

Comments

comments

LEAVE A REPLY