ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

0
70

ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡില്‍ നിന്നു വന്ന ഓഫര്‍ നിരസിക്കേണ്ടി വന്നുവെന്ന് നിവിന്‍ പോളി പറഞ്ഞു. കൊച്ചുണ്ണിയുടെ ഷൂട്ടിങ് ചില പ്രത്യേക കാരണങ്ങളാല്‍ വൈകിയതിനെതുടര്‍ന്ന് ബോളിവുഡ് ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നിവിന്‍ വ്യക്തമാക്കി.
അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയും ഭാവനയും താനും ലിബറലായിരുന്നില്ല;വെളിപ്പെടുത്തലുമായി നവ്യ നായര്‍

‘മലയാള നടന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുക എന്നത് എളുപ്പമാകണം എന്നില്ല. ഭാഷ എപ്പോഴും വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. കരിയറില്‍ ഇതെല്ലാം പരീക്ഷിച്ചുനോക്കണം. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്നതില്‍ തെറ്റൊന്നുമില്ല’ നിവിന്‍ പറഞ്ഞു.
മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; ‘സര്‍ക്കാര്‍’ വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍,ഞെട്ടിക്കുന്ന പ്രതികരണവുമായി സൂപ്പര്‍താരം രജനീകാന്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നിവിന്റെ പുതിയ സിനിമ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ്. ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് ഒരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ ലവ്, ആക്ഷന്‍ ഡ്രാമ, ഹനീഫ് അദേനിയുടെ മിഖായേല്‍ എന്നിവയാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമകള്‍.
പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

Comments

comments

LEAVE A REPLY