ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

0
2

ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

കോഴിക്കോടന്‍ ഭാഷയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറി കൂടിയ താരമാണ് സുരഭി ലക്ഷ്മി. എംഐടി മൂസ് എന്ന ടെലിവിഷന്‍ പരമ്ബരയിലെ പാത്തു എന്ന കഥാപാത്രമാണ് സുരഭി ലക്ഷ്മിയെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്. ടെലിവിഷന്‍ പരമ്ബരയ്ക്കൊപ്പം സിനിമയിലും സുരഭി സജീവമാണെങ്കിലും എംഐടിയിലെ പാത്തുവിലൂടെയാണ് സുരഭിയെ ജനങ്ങള്‍ അറിയുന്നത്.
പ്രതീക്ഷ തെറ്റിയില്ല,മമ്മൂട്ടിയുടെ രണ്ട് അഡാറ് പടങ്ങള്‍ വരുന്നു;മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്,തുറന്നുപറഞ്ഞ് സംവിധായകന്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സുരഭി ലക്ഷ്മിയുടെ ഒരു പ്രസംഗമാണ്. സദസ്സില്‍ ചിരി പടര്‍ത്തിയ പ്രസംഗമായിരുന്നു അത്. ഒരു സ്കൂളില്‍ നടന്ന ചടങ്ങിലായിരുന്നു സുരഭി പങ്കെടുത്തത്. സുരഭിയെ ഏറെ ഹിറ്റാക്കിയ പാത്തുവിന്റെ ശൈലിയിലാണ് സുരഭി സംസാരിച്ച്‌ കൈയ്യടി നേടിയത്.ഏകദേശം മൂന്ന് മാസം മന്‍പ് ഇറങ്ങിയ വീഡിയോയാണിത്. എന്നാല്‍ ഇപ്പോഴാണ് സുരഭിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നര്‍മം മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമായിരിക്കുമെന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ തെളിയിച്ച നടിയാണ് സുരഭി ലക്ഷ്മി.
ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

ഏതു കഥാപാത്രവും അതിന്റേതായ ശൈലിയിലും കഥാപാത്രത്തിനെ പൂര്‍ണ്ണതയോടെ സ്ക്രീനിലെത്തിക്കാനുള്ള സുരഭിയുടെ കഴിവ് സിനിമ ലോകവും പ്രേക്ഷകരും അംഗീകരിച്ചതാണ്. നാഷണല്‍ അവാര്‍ഡ് വരെ സുരഭിയെ തേടി എത്തിയിരുന്നു.
പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

 

Comments

comments

LEAVE A REPLY