ഇതൊക്കെ സ്റ്റൈല്‍ മന്നന്‍ അറിയുന്നുണ്ടോ?;2.0 തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ രജനികാന്തിന് വേണ്ടി ആരാധകന്‍ ചെയ്തത്, വീഡിയോ പുറത്ത്

0
0

ഇതൊക്കെ സ്റ്റൈല്‍ മന്നന്‍ അറിയുന്നുണ്ടോ?;2.0 തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ രജനികാന്തിന് വേണ്ടി ആരാധകന്‍ ചെയ്തത്, വീഡിയോ പുറത്ത്

രജനി- ശങ്കര്‍ ചിത്രം 2.0 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇതിനിടയില്‍ ആരാധകരുടെ വിചിത്രമായ ഒരു സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മധുരയിലെ ഒരു കൂട്ടം ആരാധകരാണ്, രജനിയുടെ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മണ്‍ചോര്‍ കഴിച്ചത്. വെറും നിലത്ത് ചോറ് ഇട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോറൂണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒടിയന് ശേഷം ലാലേട്ടനെ ഈ പേരില്‍ അറിയപ്പെടും;മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

വലിയ ആഘോഷങ്ങളോടെയാണ് രജനികാന്ത് ചിത്രം 2.0 ആരാധകര്‍ വരവേറ്റത്. വളരെക്കാലമായി ആരാധകര്‍ കാത്തിരുന്ന ഈ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
അഭിനയിച്ച്‌ കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന താരത്തിന്‍റെ പ്രതികരണം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പുലര്‍ച്ചെ നാലു മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഫാന്‍സ് ഷോകള്‍ നടന്നു. രജനിയുടെ ആദ്യ രംഗത്തിന് വന്‍വരവേല്‍പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ചില തിയേറ്ററുകളില്‍ ആദ്യ രംഗം അഞ്ചു മിനിറ്റോളം നിശ്ചലമാക്കി ആരാധകര്‍ക്ക് ആഘോഷത്തിനുള്ള അവസരം ഉണ്ടാക്കി കൊടുത്തു.
മോഹന്‍ലാലിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; ഒടിയന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,സംഗതി പൊളിക്കും,തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

Comments

comments

LEAVE A REPLY