ഇങ്ങനെയാണ് നമ്മുടെ മമ്മൂക്ക; മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെറ്റില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ച വീഡിയോ കാണാം

0
23

ഇങ്ങനെയാണ് നമ്മുടെ മമ്മൂക്ക; മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെറ്റില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ച വീഡിയോ കാണാം

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്. ഖാലിദ് ഇത്തവണത്തെ ജന്‍മദിനം സെറ്റില്‍ മമ്മൂട്ടി ഉള്‍പ്പെടുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചു. കേക്കുമുറിക്കുന്നതിന്റെയും മമ്മൂട്ടി മധുരം നല്‍കുന്നതിന്റെയും വിഡിയോ ഖാലിദ് പങ്കുവെച്ചിട്ടുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളമാണ് ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രം.
മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ നില്‍ക്കുന്നത്?’ എന്ന് ചോദിച്ചു; ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല!,തുറന്ന് പറഞ്ഞ് മലയാളത്തിന്‍റെ യുവതാരം

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ഉണ്ടയില്‍ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരു നിന്ന് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
ശരണം വിളിച്ച്‌ മോഹന്‍ലാല്‍; നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

.

ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ഉണ്ടക്കായി ക്യാമറ ചലിപ്പിക്കുന്നത്.
യഥാര്‍ത്ഥ കാരണം പുറത്ത്;മമ്മൂട്ടിയുടെ യാത്ര ക്രിസ്മസിനില്ല,നിരാശയോടെ ആരാധകര്‍

ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന കെ വി ആനന്ദ് സൂര്യ ചിത്രത്തിന്റെയും ക്യാമറ അറെ ആണ് ചെയ്യുന്നത്. ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.
സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടി മോഹന്‍ലാലിന്‍റെ പുതിയ നീക്കം;എന്തായാലും സംഭവം പൊളിച്ചു,അഭിനന്ദന പ്രവാഹവുമായി ആരാധകര്‍

ഷൂട്ടിംഗ് ഏറെയും വടക്കേ ഇന്ത്യയിലാണ് നടക്കുക. ജാര്‍ഖണ്ഡ്. ഛത്തീസ്ഖണ്ഡ് എന്നിവ പ്രധാന ലൊക്കേഷനുകളാകും. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും.

Comments

comments

LEAVE A REPLY