ആ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നഷ്‌ടമായത് ഫോണ്‍ എടുക്കാതിരുന്നതുകൊണ്ട്: വെളിപ്പെടുത്തലുമായി ആസിഫ് അലി

0
0

ആ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നഷ്‌ടമായത് ഫോണ്‍ എടുക്കാതിരുന്നതുകൊണ്ട്: വെളിപ്പെടുത്തലുമായി ആസിഫ് അലി

സിനിമയിലെ മികച്ച ഒട്ടനവധി ചിത്രങ്ങള്‍ നഷ്‌ടമായത് താന്‍ ഫോണ്‍ എടുക്കാത്തതുകൊണ്ടാണെന്ന് നടന്‍ ആസിഫ് അലി. അങ്ങനെ ഹിറ്റായ പല സിനിമകളിലേക്കും കാസ്‌റ്റ് ചെയ്‌തെങ്കിലും ബന്ധപ്പെടാനായി ഫോണ്‍ വിളിച്ചതിനും മെസേജ് അയച്ചതിനും മറുപടി നല്‍കിയില്ല അതുകൊണ്ട് അവസരങ്ങള്‍ നഷ്‌ടമായി- ആസിഫ് പറഞ്ഞു.
തന്‍റെ ലക്ഷ്യം അതായിരുന്നു,ഞെട്ടലോടെ ആരാധകര്‍!;ഒടുവില്‍ ആ രഹസ്യം തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ എടുക്കാനൊക്കെ തുടങ്ങിയാലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്ബോള്‍ അത് പഴയതുപോലെയാകുമെന്നും ആസിഫ് വ്യക്തമാക്കി. വനിതയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടി മോഹന്‍ലാലിന്‍റെ പുതിയ നീക്കം;എന്തായാലും സംഭവം പൊളിച്ചു,അഭിനന്ദന പ്രവാഹവുമായി ആരാധകര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പലതരം വിമര്‍ശനങ്ങളും ട്രോളുകളും പല കോണുകളില്‍ നിന്നായി ഏല്‍ക്കേണ്ടിവന്ന നടനാണ് ആസിഫ് അലി എന്ന യുവതാരം. അതുപോലെ തന്നെ ഫോണ്‍ എടുക്കാത്തതിനും സന്ദേശങ്ങള്‍ക്ക് മറുപടി അയയ്‌ക്കാത്തതിനാലും സിനിമാ ലോകത്തുനിന്നുള്ളവര്‍ തന്നെ ഹിറ്റുകള്‍ നഷ്‌ടമായെന്ന് പറയുന്നതില്‍ നിരാശ ഉണ്ടായിരുന്നു എന്നും ആസിഫ് പറഞ്ഞു.
മമ്മൂട്ടിക്ക് മുന്‍പേ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞത് മോഹന്‍ലാല്‍;ആഞ്ഞടിച്ച് സംവിധായകന്‍

Comments

comments

LEAVE A REPLY