ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

0
40

ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ ഇന്ന് മലയാള സിനിമയുടെ വേറിട്ട മുഖമായി മാറിക്കഴിഞ്ഞു.ഏറ്റവും ഒടുവിലായി

പുറത്തിറങ്ങിയ വരത്തന്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയചാതുരിയുടെ ദൃഷ്‌ടാന്തമായിരുന്നു.
പള്ളീ വന്നാല്‍ പ്രാര്‍ത്ഥിക്കണം, ഫോട്ടോയെടുക്കരുത്!;പൊട്ടിതെറിച്ച് മെഗാസ്റ്റാറിന്‍റെ മാസ്സ് ഡയലോഗ്,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്താണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്ന് ചോദിച്ചാല്‍, കുറസോവയുടെ പ്രശസ്‌തമായ ഒരു ക്വാട്ടാണ് ഫഹദിന്റെ ഉത്തരം. ‘നമുക്ക് ഇഷ്‌ടമുള്ള സിനിമകളാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളല്ല.മണിരത്‌നം സിനിമ വേണ്ടെന്ന് വച്ചിട്ട് ഞാന്‍ ചെയ്‌ത സിനിമ വരത്തനാണ്. എനിക്കത് കൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചില്ല. -ഫഹദ് പറയുന്നു.
ആ ജയസൂര്യ ചിത്രം ചെയ്തതില്‍ കുറ്റബോധം; ആഞ്ഞടിച്ച് സംവിധായകന്‍

മണിരത്നത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചെക്ക സിവന്ത വാനം എന്ന സിനിമയില്‍ നിന്നാണ് ഫഹദ് പിന്മാറിയത്. അരവിന്ദ് സാമി, ചിമ്ബു, വിജയ് സേതുപതി, ജ്യോതിക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.
മമ്മൂക്ക അന്ന് എനിക്ക് വേണ്ടി ശക്തമായി വാദിച്ചു! ഐശ്വര്യയുടെ വാശിയെ കാറ്റില്‍ പറത്തി!;തുറന്ന് പറഞ്ഞ് അജിത്ത്

Comments

comments

LEAVE A REPLY