ആ പ്രവചനം ഫലിക്കുമോ? ഇത് മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം

0
42

ആ പ്രവചനം ഫലിക്കുമോ? ഇത് മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം

മമ്മൂട്ടിയും മോഹന്‍ലാലും എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അതുപോലെ തന്നെ ഇത്തവണത്തെ ദേശീയ അവാര്‍ഡിനായി മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേരാണ് എത്തുന്നത്. ഇതിന് മുമ്ബും ഇവര്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേത് കുറച്ച്‌ സ്‌പെഷ്യല്‍ ആണ്.
ജാനകിക്ക് മാത്രമല്ല എല്ലാവര്‍ക്കും സര്‍പ്രൈസ്;ഇത്ര മനോഹരമായ രംഗം എന്തിന് ഒഴിവാക്കി,96 ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍(വീഡിയോ )

മമ്മൂട്ടിയുടെ പേരന്‍പ് പ്രതീക്ഷ നല്‍കുമ്ബോള്‍ മോഹന്‍ലാലില്‍ നിന്ന് ഒടിയനാണ് ഈ അവാര്‍ഡിലേക്ക് നീങ്ങുന്നത്. പേരന്‍പിലെ മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് ചിത്രം കണ്ട പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അതേസമയം, ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാലിന് ഈ വര്‍ഷത്തെ എല്ലാ അവാര്‍ഡുകളും ലഭിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ കൊമ്ബുകോര്‍ക്കുമ്ബോള്‍ അവര്‍ഡ് ആര്‍ക്ക് ലഭിച്ചാലും മലയാള സിനിമാ ലോകത്തിന് അത് അഭിമാന നിമിഷം തന്നെയായിരിക്കും.
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

Comments

comments

LEAVE A REPLY