ആ പേര് മമ്മൂട്ടിയ്ക്ക് വേണ്ട;പകരം മോഹന്‍ലാലിന് കൊടുക്കേണ്ടിവന്നു,ഹിറ്റ്‌ ചിത്രത്തിന്‍റെ അണിയറയില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

0
0

ആ പേര് മമ്മൂട്ടിയ്ക്ക് വേണ്ട;പകരം മോഹന്‍ലാലിന് കൊടുക്കേണ്ടിവന്നു,ഹിറ്റ്‌ ചിത്രത്തിന്‍റെ അണിയറയില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

മലയാള സിനിമയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ പതിവാണ്. മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഇങ്ങനെയൊരു പരസ്പര സഹകരണം സാധാരണയാണ്. മമ്മൂട്ടിക്കായി തയ്യറാക്കപ്പെട്ട കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്യുന്നതും തിരിച്ചും ഉള്ള സംഭവങ്ങള്‍ നിരന്തരം സംഭവിക്കുന്നു.
മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം എസ് എന്‍ സ്വാമി എഴുതുമ്ബോള്‍ മമ്മൂട്ടി അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തിന്‍റെ പേര് അലി ഇമ്രാന്‍ എന്നായിരുന്നു. കഥ വിശദമായിക്കേട്ട മമ്മൂട്ടി നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്‌മണന്‍ ആയാല്‍ മതിയെന്നുപറഞ്ഞു. അങ്ങനെയാണ് അലി ഇമ്രാന്‍ മാറി ആ സ്ഥാനത്ത് സേതുരാമയ്യര്‍ വന്നത്. സേതുരാമയ്യര്‍ നടക്കുന്നതും മറ്റ് മാനറിസങ്ങളും മമ്മൂട്ടി തന്നെ കണ്ടെത്തിയതാണ്.
ആരാധകരെ നിരാശയിലാഴ്‌ത്താന്‍ ദിലീപിന് കഴിയില്ല; വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ദിലീപ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ അലി ഇമ്രാനെ എസ് എന്‍ സ്വാമി കൈവിട്ടില്ല. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന് ആ പേര് നല്‍കി. അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു.
നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയ്ക്കും പണികിട്ടി

1988 നവംബര്‍ 18നാണ് മൂന്നാം മുറ റിലീസ് ആയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി മൂന്നാം മുറ മാറി.
ഇ​ന്ത്യ​ന്‍​ ​- 2ല്‍ മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​റു​മി​ല്ല;പകരം മലയാളത്തിലെ ഈ സൂപ്പര്‍താരങ്ങള്‍

Comments

comments

LEAVE A REPLY