ആ താരത്തിന്‍റെ സിനിമയില്‍ അവസരം ചോദിച്ച്‌ അലഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി! വീഡിയോ വൈറലാവുന്നു!

0
6

ആ താരത്തിന്‍റെ സിനിമയില്‍ അവസരം ചോദിച്ച്‌ അലഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി! വീഡിയോ വൈറലാവുന്നു!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ഹരിഹരന്‍. ഒരു വടക്കന്‍ വീരഗാഥ, പരിണയം, സര്‍ഗം, അമൃതം ഗമയ, നഖക്ഷതങ്ങള്‍, തുടങ്ങി 50 ഓളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
അത്ഭുതപ്പെടുത്തിയ അഭിനേതാവ് ആര്?; ഒടുവില്‍ ലാലേട്ടന്‍ അത് തുറന്നുപറഞ്ഞു

മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങളുള്‍പ്പടെ നിരവധി പേരുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മമ്മൂട്ടി, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.
മലയാളത്തിലെ യുവനടനുമായി പ്രണയത്തില്‍? ഹണി റോസ് പ്രതികരിക്കുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.അദ്ദേഹം. പഴശ്ശിരാജയയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
എന്‍റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞു; ദുല്‍ഖര്‍ ചിത്രത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി നടി

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ആരാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പടച്ചുവിട്ടതെന്നും അത്തരത്തിലൊരു പ്ലാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കനിഹ അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല!;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാബു ആന്‍റണി

ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു ഇക്കാര്യം. മമ്മൂട്ടി, മനോജ് കെ ജയന്‍, ഇളയരാജയുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ല; 2.0 ടീസറിനെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍!

സുവര്‍ണ്ണഹരിഹരം എന്ന് പേരിട്ട പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 5ന് ഈ പരിപാടി മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും. പരിപാടിയുടെ പ്രമോ വീഡിയോ കാണാം.

സിനിമയിലെ ഏറ്റവും സുന്ദരന്‍ അദ്ദേഹമാണ്, എന്‍റെ ഹീറോ; ഹണീ റോസ് വെളിപ്പെടുത്തുന്നു!

Comments

comments

LEAVE A REPLY