ആ ജയസൂര്യ ചിത്രം ചെയ്തതില്‍ കുറ്റബോധം; ആഞ്ഞടിച്ച് സംവിധായകന്‍

0
68

ആ ജയസൂര്യ ചിത്രം ചെയ്തതില്‍ കുറ്റബോധം; ആഞ്ഞടിച്ച് സംവിധായകന്‍

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന സംവിധായകനാണ് വിനയന്‍. അകാലത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെക്കുറിച്ച്‌ എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്‍റെ പേരില്‍ സിബിഐ വിനയനെ ചോദ്യം ചെയ്തിരുന്നു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്‌ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ തുറന്നു പരയുന്നു.
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മെഗാസ്റ്റാര്‍;കുള്ളന്‍ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളില്‍!

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്ബകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയന്‍ വെളിപ്പെടുത്തി. 2002ല്‍ വിനയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാട്ടുചെമ്ബകം. അനൂപ് മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ജയസൂര്യ, ചാര്‍മി, കാര്‍ത്തിക, മനോജ് കെ. ജയന്‍ ,കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയ വന്‍താരനിര അഭിനയിച്ചിരുന്നു.
തനിക്ക് കഴിവില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് ബാബു ആന്‍റണിയുടെ മറുപടി;വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

തന്റെ സിനിമകള്‍ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തില്‍ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്ബകമെന്നും ചിത്രത്തിന്റെ കഥ കയ്യില്‍ നിന്നു പോയിരുന്നെന്നും വിനയന്‍ തുറന്നു പറഞ്ഞു
മോഹന്‍ലാല്‍ മമ്മൂട്ടിയെ പോലെയായിരുന്നില്ല; ഈ കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല,മെഗാസ്റ്റാര്‍ ആരാധകരെ അമ്പരപ്പിച്ച് ഫാസിലിന്‍റെ വെളിപ്പെടുത്തല്‍

Comments

comments

LEAVE A REPLY