ആരാധകര്‍ക്ക് മുന്‍പില്‍ നിറകണ്ണുകളോടെ നിമിഷ; (വീഡിയോ)

0
9

ആരാധകര്‍ക്ക് മുന്‍പില്‍ നിറകണ്ണുകളോടെ നിമിഷ; (വീഡിയോ)

കൊച്ചി: മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവീനോയ്‌ക്കൊപ്പം ശ്രദ്ധേയ വേഷം ചെയ്ത നിമിഷ സജയനും കയ്യടി.
ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായ വക്കീലിനെയാണ് നിമിഷ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മധുപാലിനൊപ്പമാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ നിമിഷ എത്തിയത്. തന്റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിനെ നിറകണ്ണുകളോടെയാണ് താരം നന്ദി പറഞ്ഞത്. വിഡിയോ കാണാം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും?, എന്‍റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് അദ്ദേഹത്തിന്റേത്; മമ്മൂട്ടിയെ കണ്ട അമ്പരപ്പില്‍ യുവതാരം ചെയ്തത്,വീഡിയോ വൈറല്‍

Comments

comments

LEAVE A REPLY