ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച് മെഗാസ്റ്റാര്‍;ബിലാലിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

0
16

ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച് മെഗാസ്റ്റാര്‍;ബിലാലിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനിയെത്തിയ ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ സംവിധായകന്‍ അമല്‍ നീരദ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മലയാളികളുടെ സിനിമാ അനുഭവത്തിലേക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി .
മമ്മൂക്ക അന്ന് എനിക്ക് വേണ്ടി ശക്തമായി വാദിച്ചു! ഐശ്വര്യയുടെ വാശിയെ കാറ്റില്‍ പറത്തി!;തുറന്ന് പറഞ്ഞ് അജിത്ത്

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാസ്സ് സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമായിരുന്നു. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ചിത്രം മലയാളികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. അമല്‍ നീരദും, ഉണ്ണി ര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്. ബാല, മനോജ് കെ ജയന്‍, മമത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
അയാളെ കണ്ടതും മമ്മൂട്ടി ലോഹിതദാസിനെ തറപ്പിച്ചൊന്ന് നോക്കി;ഐ.വി ശശിയും പിന്തുണച്ചതോടെ മമ്മൂട്ടിക്ക് മറുപടിയില്ലാതായി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ബിലാലിന്‍റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത്.
സിനിമയില്‍ നിന്നും ഇടവേള എടുത്തത് ഇതിനായിരുന്നോ?;ട്വിറ്ററിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രുതി ഹസന്‍

അബു ജോണ്‍ കുരിശിങ്കലായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Comments

comments

LEAVE A REPLY