ആരാധകരെ നിരാശയിലാഴ്‌ത്താന്‍ ദിലീപിന് കഴിയില്ല; വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ദിലീപ്

0
1

ആരാധകരെ നിരാശയിലാഴ്‌ത്താന്‍ ദിലീപിന് കഴിയില്ല; വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ദിലീപ്

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീലി‍’ന്റെ ചിത്രീകരണം ഏറെക്കുറേ പൂര്‍ത്തിയായി. ചിത്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.
നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയ്ക്കും പണികിട്ടി

അഭിഭാഷകന്റെ വേഷത്തില്‍ ദിലീപ് എത്തുന്ന ചിത്രത്തിന്റെ ഒരു ഗാനരംഗം കൂടി മാത്രമേ ചിത്രീകരിക്കാന്‍ ബക്കിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടുവില്‍ ആ രഹസ്യം തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍;ലാലേട്ടന്‍ നുണയാണ് പറയുന്നതെന്ന് ആരാധകര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അതേസമയം, ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിക്കുള്ള ഒരു അഭിഭാഷകനായാണ് താരം എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിരാശയോടെ മെഗാസ്റ്റാര്‍ ആരാധകര്‍;മമ്മൂട്ടി സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്‍

വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഉണ്ണികൃഷ്‌ണന്‍ ദിലീപിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

Comments

comments

LEAVE A REPLY