ആരാധകരല്ല ശെരിക്കും ഞെട്ടിയത് മെഗാസ്റ്റാര്‍;പ്രമുഖ നടന്‍റെ വാക്കുകള്‍ ഇങ്ങനെ, വീഡിയോ വൈറല്‍ ആകുന്നു

0
4

ആരാധകരല്ല ശെരിക്കും ഞെട്ടിയത് മെഗാസ്റ്റാര്‍;പ്രമുഖ നടന്‍റെ വാക്കുകള്‍ ഇങ്ങനെ, വീഡിയോ വൈറല്‍ ആകുന്നു

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്‌ആറായി മമ്മൂട്ടി യാത്രയില്‍ അവതരിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പ്രദര്‍ശനെത്താനുള്ള ഒരുക്കത്തിലാണ്. യാത്രയുടെ സെറ്റില്‍വെച്ച്‌ മമ്മൂട്ടിയെ കണ്ട തെലുങ്ക് യുവനടന്‍ സുധീര്‍ ബാബു താരത്തെ കുറിച്ചെഴുതിയ ട്വീറ്റ് സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുകയാണ്.
ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍; ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല:തുറന്നടിച്ച്‌ ശ്രുതി ഹാസന്‍,ട്വിറ്റില്‍ ഞെട്ടി സിനിമാലോകം

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്‌ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്ബോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്‌ആര്‍ മരിക്കുന്നത്.
രമ്യാ കൃഷ്ണനല്ല, പകരം രാജമാത ശിവകാമിയാകുന്നത് ഈ സൂപ്പര്‍ നായിക,വെളിപ്പെടുത്തലുമായി രാജമൗലി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

 

Comments

comments

LEAVE A REPLY