ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!

0
14

ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!

മലയാളിയായ അനന്യ തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സജീവമാണ് നടി. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരിക്കുന്ന അനന്യ നെവര്‍ ഹാവ് ഐ എവര്‍ എന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
എന്തുകൊണ്ട് ഇതിനെയൊക്കെ പിന്തുണക്കുന്നു? മോഹന്‍ലാലിനോട് ഹിന്ദി താരങ്ങള്‍ ചോദിച്ചു,വെളിപ്പെടുത്തലുമായി ജഗദീഷ്

മലയാളത്തില്‍ താരങ്ങളുമായി ഒട്ടനവധി ചാറ്റ് ഷോ നടത്താറുണ്ട്. മഴവില്‍ മനോരമയില്‍ നക്ഷത്രത്തിളക്കം, നെവര്‍ ഹാവ് ഐ എവര്‍ എന്നിങ്ങനെ രണ്ട് ഷോകളാണ് ശ്രദ്ധേയം. നോണ്‍ സ്‌റ്റോപ്പായി ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം പറയുകയും ചെയ്യുന്ന പരിപാടിയാണ് നെവര്‍ ഹാവ് ഐ എവര്‍. അനന്യയോടുള്ള ചോദ്യത്തിന് നടി ഉത്തരം പറയുന്നതിങ്ങനെയാണ്.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

നെവര്‍ ഹാവ് ഐ എവര്‍

മോഹന്‍ലാല്‍, മമ്മൂട്ടി, നീരജ് മാധവ്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ്, അപര്‍ണ ബാലമുരളി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ മുതല്‍ യുവതാരങ്ങളും പങ്കെടുക്കുന്ന ഷോ യാണ് നെവര്‍ ഹാവ് ഐ എവര്‍. അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. ഷോ യില്‍ എല്ലാ താരങ്ങള്‍ക്കും ഓരേ ചോദ്യങ്ങള്‍ തന്നെയാണ് ചോദിക്കാറുള്ളത്. അടുത്തിടെ മമ്മൂട്ടി പറഞ്ഞ ഉത്തരങ്ങള്‍ ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

അനന്യ എത്തി..

മമ്മൂട്ടിയ്ക്ക് പിന്നാലെ ആന്റണി വര്‍ഗീസ്-നിമിഷ സജയന്‍, അപര്‍ണ ബാലമുരളി-അസ്‌കര്‍ അലി എന്നിവരായിരുന്നു ഷോ യിലെത്തിയത്. ഇപ്പോള്‍ നടി അനന്യയാണ് നെവര്‍ ഹാവ് ഐ എവര്‍ ഷോയിലെത്തിയിരിക്കുന്നത്. അനന്യയോടുള്ള ചോദ്യത്തിന് മികച്ച ഉത്തരങ്ങള്‍ തന്നെയായിരുന്നു നടി കൊടുത്തിരുന്നത്. ഒരു ചെറിയ ഗെയിം എന്നുള്ള രീതിയിലാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നതെന്നാണ് നടി പറയുന്നത്.

 

Comments

comments

LEAVE A REPLY