ആദ്യം കാവ്യ എതിര്‍ത്തു, ‘നല്ല കുട്ടി’ ഇമേജ് നഷ്ടമാകുമോയെന്ന ഭയം- ദിലീപ് ഇടപെട്ടു, ഒടുവില്‍ സമ്മതിച്ചു!

0
38

ആദ്യം കാവ്യ എതിര്‍ത്തു, ‘നല്ല കുട്ടി’ ഇമേജ് നഷ്ടമാകുമോയെന്ന ഭയം- ദിലീപ് ഇടപെട്ടു, ഒടുവില്‍ സമ്മതിച്ചു!

കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ കാവ്യ മാധവന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജായിരുന്നു കാവ്യയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹവും വിവാഹ മോചനവും ശേഷം ദിലീപുമായുള്ള വിവാഹവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു കാവ്യ.
ആ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നഷ്‌ടമായത് ഫോണ്‍ എടുക്കാതിരുന്നതുകൊണ്ട്: വെളിപ്പെടുത്തലുമായി ആസിഫ് അലി

മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയില്‍ ആദ്യ സ്ഥാനം ഒരിക്കല്‍ കാവ്യയുടെ സ്വന്തമായിരുന്നു. മികച്ച താരമായി തിളങ്ങി നില്‍ക്കുമ്ബോള്‍ നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കഥാപാത്രത്തെ കാവ്യ അവതരിപ്പിച്ചിരുന്നു. നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്ന ചിത്രത്തിലെ വില്ലത്തി വേഷമായിരുന്നു അത്.
തന്‍റെ ലക്ഷ്യം അതായിരുന്നു,ഞെട്ടലോടെ ആരാധകര്‍!;ഒടുവില്‍ ആ രഹസ്യം തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു കാവ്യ അഭിനയിച്ചിരുന്നത്. അപ്രത്യക്ഷിത ട്വിസ്റ്റില്‍ പറഞ്ഞ് നിര്‍ത്തിയ സിനിമയിലെ കാവ്യ മാധവന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. എ കെ സാജന്റെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി.
വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

എന്നാല്‍, നാദിയ -നാദിറ എന്ന കഥാപാത്രത്തെ കുറിച്ച്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാവ്യയോട് പറഞ്ഞപ്പോള്‍ ആദ്യം ‘നോ’ എന്നാണ് കാവ്യ പറഞ്ഞത്. വില്ലത്തിയായാല്‍ പ്രേക്ഷകര്‍ക്കിടയിലുള്ള നല്ല കുട്ടി ഇമേജ് നഷ്ടമാകുമോയെന്ന ഭയമായിരുന്നു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ദിലീപ് ഇടപെടുകയും കാവ്യ ധൈര്യപൂര്‍വ്വം രണ്ട് കഥാപാത്രവും ഏറ്റെടുക്കുകയുമായിരുന്നു എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്.
നിങ്ങളെപ്പോലെതന്നെ ഞാനും അതിനായി കാത്തിരിക്കുകയാണ്;വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

Comments

comments

LEAVE A REPLY