ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചത് ;ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ പാര്‍വതി

0
5

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചത് ;ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ പാര്‍വതി

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചതായി പാര്‍വതി.കൊച്ചിയില്‍ ഡബ്ല്യൂ.സി.സി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പാര്‍വതിയുടെ തുറന്നുപറച്ചില്‍. സംഭവത്തില്‍ ഡബ്ല്യൂ.സി.സിനിയമനടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അത്രമാത്രം മുറിവുകളാണ് ആ ബന്ധത്തിലൂടെ ഉണ്ടായത്; ശ്രീക്കെതിരെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി

ആഗസ്റ്റ് ഏഴിന് അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നാണ് അക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്നാണ് പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍ . ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെ ആണ് നടന്‍ ഇങ്ങനെ വിശേഷിപ്പിച്ചത്.
മോഹന്‍ലാലിന് തിരിച്ചടി;രണ്ടാമൂഴം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ബാബുരാജ് പറയുന്നത് കേട്ട് ഷോക്കടിച്ച പോലെയായെന്നും പാര്‍വ്വതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ട അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ് അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നോര്‍ക്കണമെന്നും പാര്‍വതി പറഞ്ഞു.
ദിലീപിനെ കുടുക്കുവാനായി ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം; ശ്രീകുമാരമേനോനെതിരെ വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

Comments

comments

LEAVE A REPLY