അവരുടെ ലക്ഷ്യം ഇതാണ്;ഡബ്ല്യു.സി.സിയെ പൊളിച്ചടുക്കി വീണ്ടും ബാബുരാജ്

0
48

അവരുടെ ലക്ഷ്യം ഇതാണ്;ഡബ്ല്യു.സി.സിയെ പൊളിച്ചടുക്കി വീണ്ടും ബാബുരാജ്

ആക്രമിക്കപ്പെട്ട നടിയെ രക്തസാക്ഷിയാക്കി സംഘടന വളര്‍ത്തുകയാണ് ഡബ്ല്യു.സി.സിയുടെ ലക്ഷ്യമെന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ ഈ പറയുന്നവര്‍ കാണുകയോ സംസാരിക്കുകയോ പോലും ചെയ്‌തിട്ടുണ്ടോ എന്നു തന്നെ തനിക്ക് സംശയമാണെന്ന് ബാബുരാജ് പറഞ്ഞു. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിനെ ചെളിവാരിയെറിയുക എന്നത് മാത്രമാണ് ഡബ്ല്യു.സി.സി അംഗങ്ങളുടെ ലക്ഷ്യമെന്നും ബാബുരാജ് തുറന്നടിച്ചു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമര്‍ശം.
മമ്മൂക്കയുടെ ബിഗ് ബിയെക്കാള്‍ മാസ് ബിലാല്‍ ആണ്! ബിലാലിന് സംഭവിച്ചത്,തുറന്ന് പറഞ്ഞ് അമല്‍ നീരദ്

അഭിനയം മാത്രമല്ല അവരുടെ ലക്ഷ്യം. അവര്‍ക്കിപ്പോള്‍ മന്ത്രിമാരുടെ മുന്നില്‍ പോകാം, പല കാര്യങ്ങളു നേടിയെടുക്കാം. ഏറ്റവും ഒടുവിലായി യു.എന്നില്‍ വരെ പോകുന്നുവെന്നാണ് താന്‍ അറിഞ്ഞതെന്ന് ബാബുരാജ് പറഞ്ഞു. ‘തുടക്കകാലത്ത് ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്ന മഞ്ജുവാര്യര്‍ ഇപ്പോള്‍ ഡബ്ല്യു.സി.സിക്കൊപ്പമില്ല. അതെന്തുകൊണ്ടാണെന്ന് നമ്മള്‍ മനസിലാക്കണം’.
ചരിത്രം മാറ്റിക്കുറിക്കാന്‍, മമ്മൂക്കയുടെ അടുത്ത അഡാര്‍ ഐറ്റം!;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

വളരെ ആവേശമുള്ളയാളാണ് സിദ്ദിക്ക. ആ ആവേശത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അത്തരത്തില്‍ പ്രതികരിച്ചത്.
വര്‍ഷങ്ങള്‍ക്കു മുമ്ബ് എ.എം.എം.എയില്‍ നല്‍കിയ പരാതി ഇതുവരെ പരിഹരിച്ചിട്ടില്ല; ഏതാണ്ട് 2006 കാലഘട്ടത്തിലാണ് സംഭവം,എ.എം.എം.എ ഭാരവാഹികള്‍ക്കെതിരേ ആഞ്ഞടിച്ച് പ്രമുഖ നടി

ഒരു സമയത്ത് നിലനിന്നിരുന്ന സമീപനമല്ല ഇപ്പോള്‍ അമ്മയുടേത്. അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമ്ബോള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.അതിന് വേണ്ടി പരിശ്രമിക്കുന്നവരെ ക്രൂശിക്കരുത്. ഇതാണ് ഡബ്ല്യു.സി.സി ഇപ്പോള്‍ ചെയ്യുന്നത്’- ബാബുരാജ് പറഞ്ഞു
സെവാഗിനും മോഹന്‍ലാല്‍ ഏട്ടന്‍ തന്നെ ! മോഹന്‍ലാലിനു നന്ദി അറിയിച്ചു സെവാഗ്,സെവാഗിന്‍റെ വാക്കുകള്‍- വീഡിയോ വൈറല്‍

Comments

comments

LEAVE A REPLY