അവരല്ല നമ്മളാണ് മാപ്പ് പറയേണ്ടത്:ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ്

0
1

അവരല്ല നമ്മളാണ് മാപ്പ് പറയേണ്ടത്:ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ്

അമ്മയില്‍ നിന്ന് രാജിവെച്ചു പോയ നടിമാര്‍ക്ക് തിരിച്ചെത്തണമെങ്കില്‍ മാപ്പെഴുതി നല്‍കേണ്ടി വരുമെന്ന സിദ്ദിഖിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. തൊട്ടു പിന്നാലെ സിദ്ദിഖിന്റെ നിലപാടിനെ തള്ളിക്കൊണ്ട് ജഗദീഷ് രംഗത്തെത്തുകയും ചെയ്തു.
സംഘടനയില്‍ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്. എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.
രോഹിത്തിന്‍റെ ചോദ്യത്തിന് ഷാരൂഖിന്‍റെ ഞെട്ടിക്കുന്ന മറുപടി;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ആക്രമണത്തിനിരയായ നടിയെ കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും നമ്മളാണ് തിരിച്ച്‌ അവരോട് മാപ്പ് പറയേണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. ഇരയായ നടിയെ കൊണ്ടും മാപ്പ് പറയിക്കണമെന്ന് ചിലര്‍ ആവശ്യമുന്നയിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
ആദ്യം കാവ്യ എതിര്‍ത്തു, ‘നല്ല കുട്ടി’ ഇമേജ് നഷ്ടമാകുമോയെന്ന ഭയം- ദിലീപ് ഇടപെട്ടു, ഒടുവില്‍ സമ്മതിച്ചു!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അയ്യേ..അതൊക്കെ വളരെ മോശമായിട്ടുള്ള കാര്യമാണ്. ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിലപ്പുറം അധമമായ ചിന്ത വേറെയില്ല. അവര്‍ അത്രയും വേദനിച്ചിരിക്കുമ്ബോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട.നമ്മള്‍ അവരോടാണ് മാപ്പ് പറയേണ്ടത്- ജഗദീഷ് പറഞ്ഞു.
ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

Comments

comments

LEAVE A REPLY