അമ്മയുടെ മീറ്റിംഗിനിടെ ലാലിന് ഇത് തന്നെയാണ് പണി;ആരാധകരെ ഞെട്ടിച്ച്‌ താരരാജാക്കന്മാര്‍,രസകരമായ സംഭവം വെളിപ്പെടുത്തി മമ്മൂട്ടി

0
17

അമ്മയുടെ മീറ്റിംഗിനിടെ ലാലിന് ഇത് തന്നെയാണ് പണി;ആരാധകരെ ഞെട്ടിച്ച്‌ താരരാജാക്കന്മാര്‍,രസകരമായ സംഭവം വെളിപ്പെടുത്തി മമ്മൂട്ടി

പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഇല്ലാത്ത മലയാള സിനിമയെ കുറിച്ച്‌ ചിന്തിക്കാന്‍ കൂടി കഴിയില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയവരാണ് ഇരുവരും. ഇവര്‍ ഒരുമിച്ച്‌ അഭിനയിച്ച ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവ തന്നെയാണ്.
വരുന്നൂ… രണ്ടാമൂഴം,;സംഭവം കലക്കി,ശ്രീകുമാര്‍ മേനോന് പണി കൊടുത്ത് ദിലീപും!

പ്രത്യക്ഷത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും അകല്‍ച്ചയില്‍ ആണെങ്കിലും അവര്‍ തമ്മിലുള്ള അടുപ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ലൊക്കേഷനില്‍ വെച്ച്‌ കവിതകളും കത്തുകളും അയച്ച്‌ കളിക്കുമായിരുന്നുവെന്ന് പൊതുവെ ഒരു സംസാരമുണ്ട്. ഇതിനെ കുറിച്ച്‌ ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
കഥ കേട്ട് ദുല്‍ഖര്‍ ചിരിച്ചു,സ്‌പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ സംഭവിച്ചത്,തുറന്നടിച്ച്‌ സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘ഏകദേശം ഒരേ സമയത്താണ് ഞങ്ങള്‍ രണ്ടാളും സിനിമയിലെത്തുന്നത്. വലിയ വ്യത്യാസമൊന്നുമില്ല. അഞ്ചോ ആറോ മാസത്തെ വ്യത്യാസം മാത്രം. ഞങ്ങള്‍ വലിയൊരു ഗ്യാങ്ങ് ആണ്. ഞാന്‍, ലാല്‍, ശ്രീനിവാസന്‍, നെടുമുടി, രതീഷ് അങ്ങനെ കുറേ പേര്‍. അന്നത്തെ യുവതലമുറയായിരുന്നു ഞങ്ങള്‍’.
നിരാശയോടെ മെഗാസ്റ്റാര്‍ ആരാധകര്‍;മമ്മൂട്ടി സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്‍

‘അന്നൊക്കെ പരസ്പരം കത്തുകള്‍ അയക്കുമായിരുന്നു. വാത്സല്യവും ദേവാസുരവും ഒരേ ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. രണ്ട് സിനിമയിലും പ്രതിവര്‍ത്തിച്ചിരുന്നത് കൊച്ചിന്‍ ഹനീഫ ആയിരുന്നുവെന്ന് തോന്നുന്നു. വാത്സല്യത്തിന്റെ ഷൂട്ടിംഗിനിടെ ഞാന്‍ കവിതയോ കത്തോ ലാലിനെഴുതും. ഹനീഫ അത് ലാലിന് കൊടുക്കും. ലാല്‍ തിരിച്ചും എഴുതും. അങ്ങനെ ഒരു നാലഞ്ച് കത്തുകള്‍ ആ ലൊക്കേഷനില്‍ നിന്നു തന്നെ എഴുതിയിട്ടുണ്ട്.’
മണിരത്‌നം ചിത്രത്തിലൂടെ താരരാജക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു.!;രാഷ്ട്രീയ നേതാവായി മമ്മൂട്ടി, ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു

‘ലാല്‍ ഇപ്പോഴും കവിയതെഴുതും, എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കും. അമ്മയുടെ മീറ്റിംഗിനിടെ ലാലിന് ഇത് തന്നെയാണ് പണി’- എന്നായിരുന്നു സംഭവത്തെ കുറിച്ച്‌ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

Comments

comments

LEAVE A REPLY