എ.എം.എം.എയില്‍ പൊട്ടിത്തെറി രൂക്ഷം; സിദ്ദിഖിനെതിരെ ജഗദീഷും ബാബുരാജും രംഗത്ത്,പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണവുമായി സുരേഷ് ഗോപി

0
64

എ.എം.എം.എയില്‍ പൊട്ടിത്തെറി രൂക്ഷം; സിദ്ദിഖിനെതിരെ ജഗദീഷും ബാബുരാജും രംഗത്ത്,പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണവുമായി സുരേഷ് ഗോപി

മലയാള താര സംഘടനയായ അമ്മയിലെ ഭിന്നതയെക്കുറിച്ച്‌ സുരേഷ് ഗോപി. അമ്മയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണമെന്ന് സുരേഷ് ഗോപി പറയുന്നു.
കായംകുളം കൊച്ചുണ്ണി സിനിമയെ കളിയാക്കി പ്രമുഖ സംവിധായകന്‍റെ ഫേസ്ബുക് കമന്റ്;ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്‌

ചില ന്യൂനതകള്‍ സംഘടനയിലുണ്ടെന്നും അത് പരിഹരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച നടിമാര്‍ വിളിച്ചുചേര്‍ത്ത ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിന് മറുപടിയായി ജഗദീഷ് പത്രകുറിപ്പ് ഇറക്കുകയും നടന്‍ സിദ്ധിഖും കെപിസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തത് വിവാദമായി. വിരുദ്ധ പ്രസ്താവനകളുമായി എത്തിയ ഇരുവരും വാക്പോരിലേയ്ക്ക് എത്തി.
അലന്‍സിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്; വീഡിയോ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖും കെപിസി ലളിതയും നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് ജഗദീഷ് പറഞ്ഞു. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 1993ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചിത്രമോ?

നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു.
മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്?;സിദ്ദിഖിനെതിരെ തുറന്നടിച്ച്‌ ജഗദീഷ്

ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണെന്നും ജഗദീഷ് പറഞ്ഞിരുന്നു

Comments

comments

LEAVE A REPLY