അഭിമാന നിമിഷം;തുടി കൊട്ടി പാടി ‘മമ്മൂട്ടി’, ആദിവാസികള്‍ക്കായുള്ള താരത്തിന്റെ പുതിയ പദ്ധതിക്ക് തുടക്കം- വിഡിയോ

0
1

അഭിമാന നിമിഷം;തുടി കൊട്ടി പാടി ‘മമ്മൂട്ടി’, ആദിവാസികള്‍ക്കായുള്ള താരത്തിന്റെ പുതിയ പദ്ധതിക്ക് തുടക്കം- വിഡിയോ

കാസംസ്ഥാനം ഒട്ടാകെയുള്ള അംഗ പരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടു. തന്നെ കാണാനെത്തിയ മുള്ളേരിയ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിര്‍ത്തി കാസറഗോഡ് ജില്ലാ കലക്റ്റര്‍ സജിത്തിന് ആണ് മമ്മൂട്ടി ഉപകരണങ്ങള്‍ ആദ്യമായി കൈമാറിയത്. കാസറഗോഡ് ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും കളക്റ്റര്‍ വഴി സഹായം എത്തിക്കും. സമാനമായ ആവശ്യമുള്ള മറ്റ് ജില്ലകളിലെ ആദിവാസികള്‍ക്കും വരും ദിവസങ്ങളില്‍ ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കും.
മമ്മൂട്ടിക്ക് മുന്‍പേ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞത് മോഹന്‍ലാല്‍;ആഞ്ഞടിച്ച് സംവിധായകന്‍

ആദിവാസികളുടെ കുടികളില്‍ അടിയന്തിരമായി ആവശ്യമുള്ള കാര്യങ്ങള്‍ ബേളകം കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തില്‍ കളക്റ്റര്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി.അടുത്ത സാമ്ബത്തിക വര്‍ഷം കെയര്‍ ആന്‍ഡ് ഷെയറിന്റ കൂടുതല്‍ സഹായങ്ങള്‍ കാസറഗോഡ് ജില്ലയില്‍ എത്തിക്കാന്‍ സംഘടനയുടെ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. സഹായം ആവശ്യമുള്ളവര്‍ 04842377369 എന്ന നമ്ബറില്‍ പ്രൊമോട്ടര്‍ മാര്‍ മുഖേന ബന്ധപ്പെടണം എന്ന് ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ അറിയിച്ചു.
ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കു നന്ദി പറയാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി വന്നത്. വന്നവരാകട്ടെ തങ്ങളുടെ പരമ്ബരാഗത ശൈലിയില്‍ ഉള്ള തുടി കൊട്ടി പാടിയപ്പോള്‍, മെഗാസ്റ്റാര്‍ അവരോടൊപ്പം ചേര്‍ന്നു.
ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!. എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച്‌ സാധിക വേണുഗോപാല്‍

മൂപ്പന്റെ നേതൃത്വത്തില്‍ മമ്മൂട്ടിയെ മുളകൊണ്ടുള്ള മാല അണിയിച്ചത് കൗതുകം ഉണര്‍ത്തി. കലക്ടറേയും മാല അണിയിക്കാന്‍ അവര്‍ മറന്നില്ല. ആദിവാസിക്ഷേമത്തിനായി ‘ പൂര്‍വികം ‘ എന്ന പദ്ധതി വഴി പലവിധ സഹായങ്ങള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ലഭ്യമാക്കുന്നുണ്ട്.
രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

Comments

comments

LEAVE A REPLY