അഭിനയിച്ച്‌ കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന താരത്തിന്‍റെ പ്രതികരണം

0
14

അഭിനയിച്ച്‌ കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന താരത്തിന്‍റെ പ്രതികരണം

പേരന്‍പ് എന്ന ചിത്രത്തെ കുറിച്ച്‌ വര്‍ണിച്ചിട്ടും വര്‍ണിച്ചിട്ടും തികയാതെ വരികയാണ്. അത്രമേല്‍ തീഷ്ണമായ കഥയുള്ള ചിത്രം. അതാണ് പേരന്‍പ്. സംവിധായകന്‍ റാമിന്റെ കരിയര്‍ ബെസ്റ്റ് സിനിമ എന്ന് തന്നെ പറയാം. അഭിനയത്തോടുള്ള തന്റെ ആസക്തി എന്താണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി.
ബ്രഹ്മാണ്ട ചിത്രം 2.0 തിയറ്ററുകളിലെത്തി;ബോക്‌സോഫീസ് കുലുങ്ങുമോ? ഓഡിയന്‍സ് റിവ്യൂ

സംവിധായകന്റെ ചിത്രമാണ് പേരന്‍പ് എന്ന് സംവിധായകന്‍ സക്കറിയ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഭിനയിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘ആ അച്ഛനും മകളും നമ്മളെ കൈ പിടിച്ചു കൂടെ കൂട്ടും. വല്ലാത്ത ഒരനുഭവമാണ്. സിനിമ തീര്‍ന്നപ്പോള്‍ മിക്കവരും എഴുന്നേറ്റുനിന്നു കയ്യടിച്ചു. ചിലര്‍ എന്തു പറയണം എന്നറിയാതെ സീറ്റില്‍ തന്നെയിരുന്നു.
‘2.0’റിലീന് മുന്‍പേ ആരാധകരെ ഞെട്ടിച്ച്‌ ശങ്കര്‍;രജനിയുടെ വില്ലനായി ആദ്യം ആഗ്രഹിച്ചിരുന്നത് ഈ സൂപ്പര്‍താരത്തെ

ചിലര്‍ കരയുകയായിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്ബോള്‍ അതിലും വലിയ സന്തോഷം. അടുത്ത ദശാബ്ദങ്ങളിലൊന്നും നമ്മള്‍ മലയാള സിനിമയില്‍ ഇങ്ങനെയൊരു മമ്മൂട്ടിയെ കണ്ടിട്ടില്ല.’- സക്കറിയ പറഞ്ഞു.
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

Comments

comments

LEAVE A REPLY