അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയും ഭാവനയും താനും ലിബറലായിരുന്നില്ല;വെളിപ്പെടുത്തലുമായി നവ്യ നായര്‍

0
28

അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയും ഭാവനയും താനും ലിബറലായിരുന്നില്ല;വെളിപ്പെടുത്തലുമായി നവ്യ നായര്‍

മലയാള സിനിമയുടെ മുഖമായിരുന്ന താരങ്ങളായിരുന്നു നവ്യ നായരും കാവ്യ മാധവനും ഭാവനയും. പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്ന ഇവര്‍ കുടുംബജീവിതത്തിലേക്ക് കടന്നതോടെ സിടനിമയില്‍ നിന്നും ചെറിയ ഇടവേളയിലുമാണ്. ഇപ്പോള്‍ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ഇടയ്‌ക്കൊക്കെ സജീവമാകുന്ന നവ്യ നായര്‍ തന്റെ സിനിമാ ജീവിതത്തെയും സഹതാരങ്ങളെയും കുറിച്ച്‌ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; ‘സര്‍ക്കാര്‍’ വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍,ഞെട്ടിക്കുന്ന പ്രതികരണവുമായി സൂപ്പര്‍താരം രജനീകാന്ത്

‘അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍(കാവ്യയും, ഭാവനയും നവ്യയും) ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണല്ലോ’

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍ ഇന്നുണ്ടാകാത്തതിന് കാരണം കഴിവില്ലാത്തതല്ല മറിച്ച്‌ അന്യഭാഷകളില്‍ തിരക്കേറുന്നത് കൊണ്ടാണെന്നും നവ്യ പറയുന്നു.
നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ’?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!,വെളിപ്പെടുത്തലുമായി യുവതാരം

‘ഒരിക്കല്‍ മലയാളത്തില്‍ തരംഗമായിരുന്ന സായ് പല്ലവിയെ തെലുങ്കിലും തമിഴിലും തിരക്കായതോടെയാണ് മലയാളത്തില്‍ കാണാതായത്. കഴിവില്ലാത്തത് കൊണ്ടല്ല.
‘ഇപ്പോള്‍ ഉള്ളതുപോലെ അധികം വിവരദോഷികള്‍ അന്ന് ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല;വെളിപ്പെടുത്തലുമായി സൂപ്പര്‍താരം

മുന്‍പ് ഷീലാമ്മയും ശാരദാമ്മയും ഞങ്ങളേക്കാള്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെയും അഭിനയ മേഖലയുടെ വ്യാപ്തിയുടെയും ഭാഗമാണത്. അല്ലാതെ കഴിവ് കുറഞ്ഞത് കൊണ്ടോ കൂടിയത് കൊണ്ടോ അല്ല.’ നവ്യ പറയുന്നു.
താന്‍ പറയാതെ പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിച്ചിടുണ്ട് ;അധികം താമസിയാതെ പുറത്ത് വിടും,ആഞ്ഞടിച്ച് പാര്‍വതി

Comments

comments

LEAVE A REPLY