അന്ന് ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു,ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു, അതിന് ദുല്‍ക്കര്‍ ചെയ്ത പരിപാടി, തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

0
10

അന്ന് ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു,ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു, അതിന് ദുല്‍ക്കര്‍ ചെയ്ത പരിപാടി, തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

കൊച്ചി: കഴിവു കൊണ്ടും താരപുത്രന്‍ എന്ന ലേബലിലും മലയാളസിനിമയുടെ അവിഭാജ്യ ഘടകമായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു മലയാളത്തിലെ മുന്‍നിര നടന്‍മാരില്‍ ഒരാളായി ദുല്‍ഖര്‍ മാറിയിരുന്നത്.
ഈ അഭിപ്രായത്തിന്‍റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുഭവം നടന്‍ അജു വര്‍ഗീസ് പങ്കുവെച്ചിരുന്നു. ദുല്‍ഖറിനൊപ്പം 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുളള അനുഭവമായിരുന്നു അഭിമുഖത്തില്‍ അജു പറഞ്ഞിരുന്നത്. അന്ന് മലയാളം വായിക്കാനറിയാത്ത ദുല്‍ഖര്‍ ഡയലോഗ് പഠിക്കാന്‍ പ്രയത്‌നിക്കുന്നത് വലിയൊരു പ്രചോദനമായിരുന്നുവെന്ന് അജു പറയുന്നു.
കൊച്ചുണ്ണിയെ തകര്‍ക്കാന്‍ സര്‍ക്കാരെത്തി!;ബോക്‌സോഫീസ് വിജയ് തകര്‍ക്കും,പ്രേക്ഷക പ്രതികരണമിങ്ങനെ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

കഠിനാദ്ധ്വാനം കൊണ്ടാണ് മൂന്ന് വര്‍ഷത്തിനുളളില്‍ മലയാള സിനിമയിലെ ഒരു ബ്രാന്‍ഡായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞത്. 100 ഡേയ്‌സ് ഓഫ് ലവിന്റെ സെറ്റിലുളള സമയം ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു.
ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഭാഷ പഠിച്ചിരുന്നത്. ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അജു വര്‍ഗീസ് അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി;എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു

ദുല്‍ഖറിനൊപ്പം ഇതുവരെ ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുളളൂ. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നാണ് അഗ്രഹം. അജു പറഞ്ഞു.
കാളിദാസിന്‍റെ പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്; ആരാധകരെ ഞെട്ടിച്ചത് മെഗാസ്റ്റാര്‍

Comments

comments

LEAVE A REPLY