അനുസിതാരയും നിമിഷയും ഗൂമരിനു ചുവടുവെക്കുന്ന വീഡിയോ വയറലാകുന്നു

0
34
അനുസിതാരയും നിമിഷയും ഗൂമരിനു ചുവടുവെക്കുന്ന വീഡിയോ വയറലാകുന്നു

അനുസിതാരയും നിമിഷയും ഗൂമരിനു ചുവടുവെക്കുന്ന വീഡിയോ വയറലാകുന്നു

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് ചിത്രത്തിലെ ഗാനമാണ് ഗൂമർ. അനുസിത്താരയും നിമിഷയും ഈ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. സിനിമയിൽ ഗാനത്തിന് ചുവട് വെക്കുന്നത് ദീപിക പദുക്കോണാണ്.

പലരും ശരീരത്തിന്‍റെ നിറവും വലിപ്പവും അളന്നു; റായി ലക്ഷ്മി മനസ് തുറക്കുന്നു

ഈ ചുവടുകളെ അനുകരിച്ചാണ് അനുസിത്താരയും നിമിഷയും വീഡിയോയിൽ നൃത്തം ചെയ്യുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പത്മാവത് സിനിമ പ്രദർശനത്തിന് എത്തിയത്.

Comments

comments

LEAVE A REPLY