അത്രമാത്രം മുറിവുകളാണ് ആ ബന്ധത്തിലൂടെ ഉണ്ടായത്; ശ്രീക്കെതിരെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി

0
32

അത്രമാത്രം മുറിവുകളാണ് ആ ബന്ധത്തിലൂടെ ഉണ്ടായത്; ശ്രീക്കെതിരെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി

ക്രിക്കറ്റില്‍ ആണെങ്കിലും ടെലിവിഷന്‍ ഷോകളില്‍ ആണെങ്കിലും വിവാദത്തില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശ്രീ ശാന്ത്‌. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയാണ് ശ്രീ. തുടക്കത്തില്‍ തന്നെ വിവാദത്തില്‍ ആയിരിക്കുകയാണ് താരം.
മോഹന്‍ലാലിന് തിരിച്ചടി;രണ്ടാമൂഴം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം

ഷോയ്ക്കിടയില്‍ ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ശ്രീശാന്ത് വികാരഭരിതനായി പൊട്ടിക്കരഞ്ഞിരുന്നു. തുടര്‍ന്നു ഭുവനേശ്വരിയുമായുളള ഏഴുവര്‍ഷത്തെ പ്രണയത്തെ കുറിച്ചു ശ്രീ തുറന്നു പറഞ്ഞു
ദിലീപിനെ കുടുക്കുവാനായി ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം; ശ്രീകുമാരമേനോനെതിരെ വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീയുടെ മുന്‍കാമുകിയായ തെന്നിന്ത്യന്‍ താരം നികേഷ. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേല്‍പിച്ചുവെന്നും നികേഷ ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാന്‍ ശ്രീയെ നേരില്‍ കണ്ടിട്ടില്ലെന്നും. നികേഷ പറയുന്നു.
മീ ടു ക്യാംപെയ്ന്‍ ഫലം കണ്ടു;ആരോപണങ്ങള്‍ എല്ലാ സത്യം,ഒടുവിഒല്‍ തുറന്ന് സമ്മതിച്ച് സംവിധായകന്‍, വീഡിയോ പുറത്ത്

ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണ് ഞാന്‍. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു.
മുകേഷിന്‍റെ ഫോണില്‍ പ്രലോഭിപ്പിക്കുന്ന തരം മെസ്സേജുകള്‍; മുകേഷിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ ഭാര്യ മേതില്‍ ദേവിക

അതു സത്യമാണെങ്കില്‍ അപ്പോള്‍ അയാള്‍ എന്നോട് എന്താണ് ചെയ്തിരുന്നത്. ഇതെന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു. ബിഗ് ബോസ് ഷോയില്‍ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും നികേഷ പറഞ്ഞു.
ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

 

Comments

comments

LEAVE A REPLY