അത്ഭുതപ്പെടുത്തിയ അഭിനേതാവ് ആര്?; ഒടുവില്‍ ലാലേട്ടന്‍ അത് തുറന്നുപറഞ്ഞു

0
14

അത്ഭുതപ്പെടുത്തിയ അഭിനേതാവ് ആര്?; ഒടുവില്‍ ലാലേട്ടന്‍ അത് തുറന്നുപറഞ്ഞു

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ തനിക്കൊപ്പം അഭിനയിക്കുന്നവര്‍ക്ക് വലിയ രീതിയിലുള്ള പ്രചോദനം നല്‍കാറുണ്ട്, ജഗതി ശ്രീകുമാറും, ശ്രീനിവാസനും, ജഗദീഷും, ഇന്നസെന്റുമൊക്കെ മോഹന്‍ലാലുമായി കൂടി ചേരുമ്ബോള്‍ ഒരു അപൂര്‍വമായ അഭിനയ രസതന്ത്രവും നമുക്ക് ഫീല്‍ചെയ്യും .
മലയാളത്തിലെ യുവനടനുമായി പ്രണയത്തില്‍? ഹണി റോസ് പ്രതികരിക്കുന്നു

ഒരു ടിവി ചാനലിലെ പ്രോഗ്രാമിമിനിടെ ചിത്രീകരണത്തിനിടെ അത്ഭുതപ്പെടുത്തിയ അഭിനേതാവ് ആര്? എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ വളരെ ലാളിത്യത്തോടെയാണ് മറുപടി നല്‍കിയത്.
മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച്‌ വ്യാജ പ്രചരണം; ഞെട്ടലോടെ ലാലേട്ടന്‍ ആരാധകര്‍,ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘എനിക്കൊപ്പം അഭിനയിച്ച എല്ലാ അഭിനേതാക്കളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു’, സ്വതസിദ്ധമായ ശൈലിയിലുള്ള മോഹന്‍ലാലിന്റെ മറുപടി.
എന്‍റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞു; ദുല്‍ഖര്‍ ചിത്രത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി നടി

Comments

comments

LEAVE A REPLY