അടിയും ഇടിയുമായി ഒരു മരണമാസ് പടം; മോഹന്‍ലാലും വിക്രമും ഒന്നിക്കുന്നു!,

0
43

അടിയും ഇടിയുമായി ഒരു മരണമാസ് പടം; മോഹന്‍ലാലും വിക്രമും ഒന്നിക്കുന്നു!

സാമി, അരുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയാന്‍ വിക്രമും സൂപ്പര്‍ സംവിധായകന്‍ ഹരിയും ഒന്നിച്ച പടമാണ് സാമി സ്ക്വയര്‍. ചിത്രം വേണ്ടത്ര ഹിറ്റായില്ല. എന്നാല്‍, സാമി സ്ക്വയറിനു ശേഷം വിക്രമും ഹരിയും വീണ്ടുമൊന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതിയുടെ വാക്കുകള്‍,അമ്പരന്ന് ആരാധകര്‍

ഇപ്പോഴിതാ, കോടമ്ബാക്കത്ത് നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഹരിയുടെ അടുത്ത പടത്തിലും നായകന്‍ വിക്രം തന്നെയാണ്. സാമിയില്‍ നിന്നും നേര്‍വിപരീതമായി ഒരു ഗാങ്സ്റ്റര്‍ പടമാണ് ഹരി അടുത്തതായി ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചന.
ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അടിയും ഇടിയും വെടിയുമായി ഒരു മരണമാസ് പടത്തിനു വേണ്ടിയാണ് ഹരിയും വിക്രമും വീണ്ടുമൊരുമിക്കുന്നത്. രണ്ട് ടീമുകള്‍ തമ്മിലുള്ള ഗാങ്സ്റ്റര്‍ വാര്‍ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുക. ഇതില്‍ വിക്രമിന്റെ തലതൊട്ടപ്പാനായി അധോലോക നായകനായി മോഹന്‍ലാലും എത്തുമെന്നാണ് സൂചന.
‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവര്‍ ചുരുക്കം’;ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളത്തിന്‍റെ സൂപ്പര്‍താരം

പുലിമുരുകന് ശേഷം മറ്റ് ഇന്‍ഡസ്ട്രികളില്‍ മോഹന്‍ലാലിന്റെ സ്റ്റാര്‍ വാല്യു കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഗണിക്കാന്‍ ഹരിയെ ചിന്തിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ലാല്‍.

Comments

comments

LEAVE A REPLY