അച്ഛനെ ചതിച്ചതും ജയിലില്‍ ആക്കിയതും അമ്മ ; മീനാക്ഷി

0
8444
അച്ഛനെ ചതിച്ചതും ജയിലില്‍ ആക്കിയതും അമ്മ

അച്ഛനെ ചതിച്ചതും ജയിലില്‍ ആക്കിയതും അമ്മ ; മീനാക്ഷി

ദിലീപ് ജയിലിലായതോടെ മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ മഞ്ജുവാര്യര്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ഈ നീക്കം നടക്കില്ലെന്നാണ് സൂചന.

കേസ് വഴിത്തിരിവുകളിലേക്ക് ; മുകേഷ് കുരുങ്ങും

മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു. അഛനെ ജയിലിടക്കാന്‍ കാരണം അമ്മയാണെന്ന് മീനാക്ഷിക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്.

അച്ഛനെ ചതിച്ചതും ജയിലില്‍ ആക്കിയതും അമ്മ

മീനാക്ഷിയെ വിട്ടുകൊടുക്കാന്‍ ദീലീപിനും താല്‍പര്യമില്ല. ഇക്കാര്യത്തില്‍ ദീലിപിന്റെ വീട്ടുകാരും ദിലീപീനൊപ്പമാണ്. നടിയെ ഉപദ്രവിക്കുന്ന കാര്യത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും അറിവുള്ളതായിട്ടാണ് സൂചന.

ഫേസ്ബൂക്കിലൂടെ നന്ദി പറഞ്ഞു വീഡിയോ ഷെയര്‍ ചെയ്ത് ഭാവന

അതിനാല്‍ തന്നെ ദിലീപിനെ ഒരു ക്രൂരനായി ചിത്രീകരിക്കാനൊന്നും ഇവര്‍ ഒരുക്കമല്ലത്രേ. നടി ഇത് അര്‍ഹിക്കുന്നുവെന്നു തന്നെയാണ് ഇവരുടെ കുടുംബാഗങ്ങളുടെയും അഭിപ്രായം.
അതേസമയം മീനാക്ഷിക്കുവേണ്ടി മഞ്ചു വാര്യര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഫ്ലാറ്റില്‍ എത്തിയ നടി കണ്ടത്

ഇത്തരം ഒരു കേസില്‍ ജയിലിലായ അഛനൊപ്പം മകള്‍ സുരക്ഷിതയല്ലെന്ന വാദമായിരിക്കും മഞ്ചു ഉയര്‍ത്തുക. എന്നാല്‍ ഇത് വിലപോകില്ല. മീനാക്ഷിയുടെ തീരുമാനമാണ് ഇതില്‍ പ്രധാനം. ഒരു കാരണവാശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷി. ദിലീപ്മഞ്ജു വേര്‍പിരിയലിനുശേഷം ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ സാന്നിധ്യത്തില്‍ കാവ്യാ മാധവനെ ദിലീപ് വിവാഹം ചെയ്തത് മഞ്ജു വാര്യര്‍ക്ക് വലിയ പ്രഹരമായിരുന്നു.

കേരള ജനത മാപ്പ് പറയേണ്ടി വരും ദിലീപിനോട്; ഈ സംഭവങ്ങള്‍ ഒക്കെയൊന്ന് കുറിച്ച് വെച്ചോളു :പി സി ജോര്‍ജ്

ദിലീപ് പ്രമുഖ

ഇതിനു ശേഷം നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച്‌ രംഗത്ത് വന്ന മഞ്ജു നല്‍കിയ ചില സുപ്രധാന വിവരങ്ങളാണ്. ഇതാണ് പിന്നീട് ദിലീപിന് നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തെ എത്തിച്ചത്.

Comments

comments

LEAVE A REPLY