സണ്ണിയുടെ വെബ് സിരീസ് ട്രെയിലര്‍ തരംഗമാകുന്നു;ട്രെയിലര്‍ കണ്ടത് പതിനാറ് മില്ല്യണിലധികം ആളുകള്‍- വീഡിയോ

0
8

സണ്ണിയുടെ വെബ് സിരീസ് ട്രെയിലര്‍ തരംഗമാകുന്നു;ട്രെയിലര്‍ കണ്ടത് പതിനാറ് മില്ല്യണിലധികം ആളുകള്‍- വീഡിയോ

യുടൂബില്‍ ഇതുവരെയായി പതിനാറ് മില്ല്യണിലധികം പേരാണ് സണ്ണിയുടെ വെബ്‌സിരീസ് ട്രെയിലര്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്.

നിര്‍മാതാവ് ചെയ്തത്;ഷൂട്ടിംഗ് സെറ്റില്‍ നിന്നും മമ്മൂട്ടി ഇറങ്ങിപ്പോയി.. സംവിധായകന് നഷ്ടം ഒരു ലക്ഷം !!!

സണ്ണിയുടെ സിനിമകള്‍ക്ക് ലഭിക്കാറുളള അതേസ്വീകാര്യത തന്നെയാണ് നടിയുടെ വെബ് സിരീസിനും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സണ്ണി ലിയോണിന്റെ വെബ് സിരീസ് വരുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു.
നിയമങ്ങള്‍ക്കനുസരിച്ചു തന്നെയാണ് അതില്‍ അംഗമായത്;വനിതാസംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് മിയ

സണ്ണി ലിയോണിന്റെ ജീവിത കഥ ആസ്പദമാക്കിയാണ് സീ ഫൈവ് നെറ്റ്വര്‍ക്കില്‍ പുതിയ പരമ്ബര ആരംഭിച്ചിരിക്കുന്നത്. കരണ്‍ ജിത്ത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്നു പേരിട്ട പരമ്ബരക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നടുറോഡില്‍ തകര്‍പ്പന്‍ ഡാന്‍സുമായി നടി സാനിയ അയ്യപ്പന്‍ !! കീകി ഡാന്‍സ് (വീഡിയോ)

അടുത്തിടെയായിരുന്നു സണ്ണിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള കരണ്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ ആരംഭിച്ചത്. പോണ്‍ സിനിമാ ലോകത്തും നിന്നും ബോളിവുഡിലെത്തിയ നടിയുടെ ജീവിതമാണ് പരമ്ബരയായി ആരംഭിച്ചത്.

മമ്മൂട്ടിയും മോഹന്‍ലാലും തെറ്റുകാര്‍ തന്നെ; പ്രതിഷേധത്തിന് പിന്നില്‍ അമ്മയില്‍ നിന്നും ദീലീപിനെ പുറത്താക്കത്തത്, ക്ഷണിച്ചപ്പോള്‍ മോഹന്‍ലാല്‍ വരുനില്ല എന്ന് പറയണമായിരുന്നു, സൂപ്പര്‍താരങ്ങളെ വെല്ലുവിളിച്ച് നടി രംഗത്ത്

സീ5 നെറ്റ്വര്‍ക്കിലാണ് സണ്ണിയുടെ വെബ് സിരീസ് സംപ്രേക്ഷണം ചെയ്യുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ തന്റെ ജീവിതമൊരു തുറന്ന പുസ്‌കമാവുമെന്ന് പരമ്ബര തുടങ്ങുന്നതിനു മുന്‍പായി സണ്ണി പറഞ്ഞിരുന്നു ആദിത്യ ദത്താണ് ബെബ് സിരിസ് സംവിധാനം ചെയ്യുന്നത്. സണ്ണിയ്‌ക്കൊപ്പം രാജ് അരുണ്‍ കര്‍മവീര്‍ ലാംബ, ബിജെയ് ജസ്ജിത്ത് ആനന്ദ് ,ഗ്രൂഷ കപൂര്‍, വാന്‍ഷ് പ്രധാന്‍,മാര്‍ക്ക് ബക്ക്‌നര്‍ തുടങ്ങിയവരും പരമ്ബരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇങ്ങനെയാണ് ലാലേട്ടനും മമ്മൂക്കയും;മോഹന്‍ലാല്‍ ചിത്രത്തിന് കഥ കിട്ടിയില്ല, ഒടുവില്‍ മമ്മൂട്ടി കഥ നല്‍കി! മാസ് ചിത്രം ഒരുങ്ങുന്നത് മമ്മൂട്ടിപറഞ്ഞകഥയില്‍,ലാലേട്ടന്‍ പറയന്നു,- വീഡിയോ കാണാം

Comments

comments

LEAVE A REPLY