പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക, ,ടീസര്‍ കണ്ട് ഉറക്കം നഷ്ടമായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലന്ന് സംവിധായകന്‍,ടീസര്‍ വന്‍ വിവാദത്തിലേക്ക്

0
11

പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക, ,ടീസര്‍ കണ്ട് ഉറക്കം നഷ്ടമായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലന്ന് സംവിധായകന്‍,ടീസര്‍ വന്‍ വിവാദത്തിലേക്ക്

ഹൊറര്‍ സിനിമാ പ്രമികളെപ്പോലും ഭയത്തിന്റെ മുള്‍മുനയില്‍ എത്തിച്ച്‌ ‘ദ നണ്‍’ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും സിനിമ ഒരേ സമയം വന്നാല്‍ ഞാന്‍ ലാലേട്ടന്‍റെ സിനിമയെ ചെയ്യു,ആസിഫ് അലി

കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ കണ്ട് ഉറക്കം നഷ്ടമായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ട ചിത്രം രജനി ഉപേക്ഷിച്ചു;വെല്ലുവിളികള്‍ നിറഞ്ഞ വേഷം ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് ഇളയദളപതി വിജയ്‌

കോറിന്‍ ഹാര്‍ഡി അണിയിച്ചൊരുക്കിയ ദ നണ്ണില്‍ പിശാചായി എത്തുന്നത് കന്യാസ്ത്രീയുടെ കഥാപാത്രമാണ്. കോണ്‍ജറിംഗ് സിനിമകളില്‍ പ്രേതമായി വേഷമിട്ട ബോണി ആരോണ്‍സ് തന്നെയാണ് ഈ സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇത് അല്‍പ്പം കടുത്തുപോയി… മുത്തച്ഛന്റെ മരണത്തിന് പിന്നാലെ മീനാക്ഷിയുടെ കുത്തിപ്പൊക്കല്‍ രംഗീല ഡാന്‍സ് വേണ്ടായിരുന്നെന്ന് സോഷ്യല്‍ മീഡിയ,വീഡിയോ വൈറല്‍

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വൈദികന്‍, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാന്‍ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയില്‍ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം.

മദ്യപിച്ച്‌ ലക്ക്‌കെട്ട് പ്രമുഖ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ; ബോധം വന്നപ്പോള്‍ കിട്ടിയത് മുട്ടന്‍ പണി

ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ട ചിത്രം രജനി ഉപേക്ഷിച്ചു;വെല്ലുവിളികള്‍ നിറഞ്ഞ വേഷം ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് ഇളയദളപതി വിജയ്‌

Comments

comments

LEAVE A REPLY