ആറുസാമി മാസ്സ്ലൂക്കില്‍ തന്നെ;പഞ്ച്ഡയലോഗില്‍ തകര്‍ത്താടി ചിയാന്‍ വിക്രം,സാമി 2 ട്രെയിലര്‍ പുറത്ത്- വീഡിയോ

0
0

ആറുസാമി മാസ്സ്ലൂക്കില്‍ തന്നെ;പഞ്ച്ഡയലോഗില്‍ തകര്‍ത്താടി ചിയാന്‍ വിക്രം,സാമി 2 ട്രെയിലര്‍ പുറത്ത്- വീഡിയോ

ആരാധകര്‍ക്ക് ആവേശമായി ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം സാമി 2ന്റെ ട്രെയിലര്‍ എത്തി. മാസ് ലുക്കിലാണ് ട്രെയിലറില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. ആറുസാമി എന്ന പോലീസോഫീസറുടെ വേഷത്തിലാണ് വിക്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിയാന്‍ വിക്രമിന് കരിയര്‍ ബ്രേക്ക് നല്‍കിയ സാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്

മോഹന്‍ലാലിന്‍റെ ബിഗ് ബോസ്സിന് പണികിട്ടി;വെല്ലുവിളിയുമായി പ്രമുഖ താരങ്ങള്‍ രംഗത്ത്

ജൂണ്‍ 14ന് ചിത്രം തീയറ്ററുകളിലെത്തും. ആദ്യ ചിത്രത്തില്‍ തൃഷയായിരുന്നു നായികയെങ്കില്‍ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
റിസോര്‍ട്ടില്‍ നടത്തിയ റെയ്‌ഡില്‍ ജനശ്രദ്ധ നേടിയ സീരിയലിലെ നടി സംഗീതയെ പിടികൂടി; ചതിയില്‍ അകപ്പെട്ട മൂന്ന് പ്രമുഖ യുവനടിമാരെ പോലീസ് രക്ഷപ്പെടുത്തി,പുറത്ത് വന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സാമിയുടെ ആദ്യഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ബോബി സിന്‍ഹ, വിജയ് സൂരി, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അയ്യാളോടൊപ്പം അഭിനയിക്കാന്‍ ഞാനില്ല;സൂപ്പര്‍താരത്തിനെതിരെ ആരോപണവുമായി തപ്‌സി പന്നു,നടിക്കെതിരെ വമ്പന്‍ പ്രതിഷേധവുമായി ആരാധകര്‍,- വീഡിയോ

Comments

comments

LEAVE A REPLY